Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചക്കറി വെളുത്താലും കൊള്ളാം

എന്നാല്‍ പച്ചക്കറികളുടെ നിറവും പോഷവും തമ്മില്‍ ബന്ധമുണ്ടെന്നതാണ് സത്യം. ചില പ്രത്യേക തരം ധാതുക്കളാണ് ഓരോ പച്ചക്കറികള്‍ക്കും അതാത് നിറം നല്‍കുന്നത്.
വെള്ള നിറത്തിലുള്ള പച്ചക്കറികളുടെ കാര്യമെടുക്കാം. ഇവയിലെ പോഷകങ്ങള്‍ വെള്ളനിറത്തിണ്. ഇതില്‍ ആന്ഡോക്സാനിന് എന്ന ഒരു പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാന്‍ ഇത് നല്ലതാണ്.
വെളുത്ത നിറത്തിലുള്ള പച്ചക്കറികളില്‍ പ്രധാനിയാണ് കൂണ്. ഇവയില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ക്യാന്‍സര്‍ തടയുന്നതിന് ഫലപ്രദമായ ഒരു ഭക്ഷണസാധനമാണ് കൂണ്.
ക്യാരറ്റിന്റെ വംശത്തില്‍ പെട്ട വെള്ള നിറത്തിലുള്ള പച്ചക്കറികളാണ് ടര്‍ണിപ്. സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഇവ വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടമാണ്.
കോളിഫഌവറും വെളുത്ത നിറത്തിലുള്ള പച്ചക്കറിയുടെ ഗണത്തില്‍ പെട്ടതാണ്. ഇവയില്‍ നാരുകളും വൈറ്റമിനുകളും ധാരാളമുണ്ട്.
ഉരുളക്കിഴങ്ങു തൊലി കളഞ്ഞ് ഉപയോഗിക്കുന്നതു കൊണ്ട് ഇതും വെളുത്ത പച്ചക്കറികളുടെ ഗണത്തില്‍ പെടുത്താം. പൊട്ടാസ്യവും കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മസാലയായി ഉപയോഗിക്കുന്ന വെളുത്തുള്ളിക്ക് ഗുണങ്ങള്‍ പലതാണ്. ഇവ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ക്കെതിരെയുള്ള ഒരു മരുന്നു കൂടിയാണ്. ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
