Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നൂഡില്‍സ് ആരോഗ്യത്തിന് നന്നോ?

ഇന്‍സ്റ്റന്റ് നൂഡില്സിനേക്കാളും പാകം ചെയ്ത റെഡി ടു ഈറ്റ് നൂഡില്‍സാണ് ആരോഗ്യത്തിന് കൂടുതല്‍ ദോഷം. ഇവയില്‍ എണ്ണ അടങ്ങിട്ടുണ്ടാകും.
നൂഡില്‍സ് ഉണ്ടാക്കിയിരിക്കുന്നത് പ്രധാനമായും മൈദ കൊണ്ടാണ്. ഇത് ശരീരത്തിന് വരള്‍ച്ചയുണ്ടാക്കും. ദഹിക്കാനും സമയമെടുക്കും. ഇപ്പോള്‍ വീറ്റ്, മള്‍ട്ടി ഗ്രെയ്ന്‍ നൂഡില്‍സുകളും ലഭ്യമാണ്. ഇതുപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
നൂഡില്‍സ് ശരിക്കും വേവിച്ചില്ലെങ്കില്‍ നാലഞ്ചു ദിവസം വരെ ദഹിക്കാതെ കിടക്കും. ഇതില്‍ ചേര്‍ക്കുന്ന വാക്സാണ് ഇതിന് കാരണം. നൂഡില്‍സ് പാകം ചെയ്യുമ്പോള്‍ മൃദുവാകാനാണ് ഇത്തരം വാക്സ് ചേര്‍ക്കുന്നത്.
ഇതില്‍ യാതൊരു വിധ പ്രോട്ടീനുകളും അടങ്ങിയിട്ടില്ല. അതുകൊണ്ട് ഇതിനെ ജങ്ക്ഫുഡ് എന്നു പറയുന്നത്.
നൂഡില്‍സില്‍ പച്ചക്കറികളും മുട്ടയും ചേര്‍ത്ത് പോഷകസമൃദ്ധമായി കഴിയ്ക്കുന്നതാണ് നല്ലത്. നല്ലപോലെ വേവുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
