Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
ഫാസ്റ്റ്ഫുഡ് ആരോഗ്യത്തിന് ഭീഷണി

ചീസ്: പിസയിലും സാന്‍ഡ്വിച്ചിലും ഉള്ള വെണ്ണയുടെ രുചി ഇഷ്ടമില്ലാത്തവരില്ല. എന്നാല്‍ കൊഴുപ്പ് ധാരാളമടങ്ങിയ വെണ്ണ നമ്മുടെ ആരോഗ്യത്തെ ബാധിക്കും.
മയോനീസ്: കൊഴുപ്പിന്റെ മറ്റൊരു കലവറയാണ് മയോനീസ്. ബര്‍ഗര്‍ പോലയുള്ള ഭക്ഷണത്തിലുള്ള ഇവയും നമ്മുടെ ഹൃദയത്തെയാണ് കൂടുതലായും ബാധിക്കുന്നത്.
പീസ്: പാക്കറ്റില്‍ ലഭിക്കുന്ന പയറുവര്‍ഗങ്ങള്‍ സമയലാഭമുണ്ടാക്കുമെങ്കിലും ആരോഗ്യത്തിന് തീരെ നന്നല്ല. മാസങ്ങള്‍ക്കു മുന്‍പു തന്നെ പാക്കറ്റിലാക്കുന്നവയാണ് ഇവ. അതുകൊണ്ടുതന്നെ കേടാകാതിരിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്. പാക്കറ്റില്‍ ലഭിക്കുന്ന ഗ്രീന്‍പിസ് തുടങ്ങിയവയില്‍ നിറവും ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നു മാത്രമല്ലാ, പഴകിയതായതു കൊണ്ട് അസുഖങ്ങല്‍ വരാനും സാധ്യതയുണ്ട്.
ട്യൂണ: പാക്കറ്റില്‍ ലഭിക്കുന്ന ട്യൂണ മത്സ്യം ഏറ്റവും അനാരോഗ്യകരമായ ഭക്ഷണമാണ്. വെള്ളനിറത്തില്‍ ലഭിക്കുന്ന മത്സ്യത്തില്‍ മെര്കുറിയടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
