Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫാസ്റ്റ് ഫുഡ് ക്ഷമ കെടുത്തും

സമയമില്ലെന്നും രുചിയുണ്ടെന്നുമുള്ള ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഫാസ്റ്റഫുഡ് പ്രേമിയ്ക്ക് പറ്റുന്നതെന്താണെന്നല്ലേ അക്ഷമ. ശരീരത്തിന് മാത്രമല്ല നമ്മുടെ മാനസികാരോഗ്യം പോലും തല്ലിയുടയ്ക്കാന്‍ ഈ ഫാസ്റ്റ് ഫുഡുകള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് സ്ഥിരമായി കഴിച്ചാല്‍ അക്ഷമയും എടുത്തുചാട്ടവും നമ്മളെ വിട്ടുമാറില്ലത്രേ. എത്രയും പെട്ടെന്ന് പണിതീര്ക്കുകയെന്ന ആശയമാണ് ഫാസ്റ്റ് ഫുഡിന്റേത്. ഭക്ഷണകാര്യം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മറ്റുകര്യങ്ങളിലേയ്ക്് മടങ്ങിപ്പോവുക.
ഇത് കൂടുതലായി കഴിയ്ക്കുമ്പോള്‍ ക്ഷമയോടെ ഭക്ഷണം കഴിയ്ക്കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ ചെയ്യാനുമുള്ള മാനസികമായ കഴിവ് വ്യക്തികള്‍ക്ക് നഷ്ടമാകുമെന്നാണ് പറയുന്നത്. ടൊറന്റോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
പരീക്ഷണാര്‍ഥം ഫാസ്റ്റ് ഫുഡ് അടയാളങ്ങള്‍ ഗവേഷകര്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ എന്താണെന്നു വ്യക്തമാകാത്തവിധം പ്രദര്‍ശിപ്പിച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിച്ചവരില്‍ വായനയുടെ വേഗം വര്‍ധിച്ചതായി കണ്ടെത്തി. ജോലി പൂര്‍ത്തീകരിക്കാനെടുത്ത സമയത്തില്‍ മെച്ചമൊന്നുമുണ്ടായതുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
