Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബിപി കുറയ്ക്കാന്‍ ചിക്കന്‍ സൂപ്പ്
മഴക്കാലത്ത് ഒരു കോഴി സൂപ്പ് കഴിയ്ക്കുകയെന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള ഏര്‍പ്പാടാണ്. സൂപ്പ് സാധാരണ ജലദോഷമുള്പ്പെടെ പലരോഗങ്ങള്‍ക്കും ആശ്വാസം പകരുമെന്നും പേശികളുടെയും എല്ലുകളുടെയും ബലത്തിന് നല്ലതാണെന്നും നമുക്കറിയാം.
ചിക്കന്‍ സൂപ്പ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണെന്നാണ് പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്.
ചിക്കന്‍ ബ്രസ്റ്റ്( കോഴിയുടെ ചിറകുകളുടെ വശങ്ങളിലുള്ള മാംസളമായ ഭാഗം) സൂപ്പിനാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുള്ളത്. ഇതിലടങ്ങിയിരിക്കുന്ന കോളാഗന് പ്രോട്ടീനുകള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്ജിയോടെന്സിന് കണ്വെര്ടിങ് എന്‍സൈമുകള്‍(എസിഇ) പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടത്രേ.
പഠനത്തിനിടെ ഗവേഷകര്‍ കോഴിയുടെ കാലുകളില്‍ നിന്നും കോളാഗന് വേര്‍തിരിച്ചെടുക്കുകയും ഇതിന് എസിഇ പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്നും മനസ്സിലാക്കി. എലികളിലാണ് ശാസ്ത്രജ്ഞര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
