Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
കണ്ണുകളില്‍ കണ്ണുനീരില്ലേ?

കണ്ണുകള്‍ക്ക് പിടിപെടാവുന്ന പലതരം പ്രശ്നങ്ങളുണ്ട്. പലതും അശ്രദ്ധകൊണ്ട് വന്നുചേരുന്നവയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരേക്കാളേറെ കണ്ണുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാവാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വരണ്ടിരിക്കുന്ന കണ്ണുകള്‍ അഥവാ ഡ്രൈ ഐ എന്ന പ്രശ്നം.
കരച്ചിലിനെയും കണ്ണീരിനെയും നമ്മള് കുറ്റം പറയാറുണ്ടെങ്കിലും കണ്ണ് ശുചിയാകാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് ഈ കണ്ണുനീര്. കണ്ണിന് ഈര്‍പ്പം നല്കുന്ന ഇത് രോഗാണുക്കളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുക്കയും ചെയ്യുന്നു.
കണ്പോളകള്ക്കിടയില് ഒരു ലൂബ്രിക്കന്റിന്റെ ധര്‍മ്മാണ് കണ്ണുനീര് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് ഈര്്പ്പം ഉണ്ടാവില്ല. ചിലരിലാകട്ടെ ഉള്ള ഈര്‍പ്പം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഡ്രൈ ഐ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
