Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
സ്പര്‍ശനം പോലും അലര്‍ജിയാകും

ഇത്തരം ദമ്പതിമാരില്‍ നല്ല ആരോഗ്യസ്ഥിതിയാണുള്ളതുതാനും. എന്നാല്‍ മോശം ബന്ധമാണെങ്കില്‍ പങ്കാളിയുടെ സ്പര്‍ശനം പോലും മറ്റേയാള്‍ക്ക് അസ്വസ്ഥത മാത്രമാണ് സമ്മാനിക്കുന്നത്.
രോഗം മാറ്റാനുള്ള ശരീരത്തിന്റെ കഴിവിന്റെയും മോശം വിവാഹബന്ധങ്ങള്‍ ബാധിയ്ക്കും ശരീരത്തില്‍ ഏല്ക്കുന്ന മുറിവുകള്‍ പോലും സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.
ദിനംപ്രതി വഴക്കിടുക, പങ്കാളി മരിച്ചുപോവുക, സ്വരച്ചേര്‍ച്ചയില്ലാതെ മാറിത്താമസിക്കുക എന്നിങ്ങനെയുള്ള സാഹചര്യമുള്ളവരില്‍ ഹൃദ്രോഗവും വില്ലനാവും. അതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലായിരിക്കും ഹൃദ്രോഗങ്ങള്‍ ഇവരെ പിടികൂടുന്നത്.
ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും പ്രമേഹത്തിനും സാധ്യതയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത 20ശതമാനം കൂടുതലാണ്.
സ്ത്രീകളാണ് വിവാഹാനന്തര പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നത്. ഇവരിലാണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളത്. പഠനവിധേയമാക്കിയ പലരിലും ബൈപാസ് സര്‍ജറി പോലും വേണ്ടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരില് ഇത്തരം പ്രശ്നം കൂടുതലായ കണ്ടെത്തിയിട്ടില്ല.
സന്തുഷ്ടമല്ലാത്ത ദാമ്പത്യജീവിതം നയിക്കുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ കണ്ണിനുതാഴെ കറുത്ത വലയമുണ്ടാവുക, മുടിയുടെ ആരോഗ്യം നഷ്ടപ്പെടുക, ത്വക് രോഗങ്ങളുണ്ടാവുക, വിഷാദം, മാനസികാവസ്ഥകള്‍ പെട്ടെന്ന് മാറുക തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങള്‍ കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
