Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ലാപ്ടോപ്പ് ഉപയോഗത്തിന് ചില ടിപ്സ്

2 പിന്വശത്ത് നല്ല സപ്പോര്ട്ടുള്ള കസേരയില് ഇരുന്നുവേണം കമ്പ്യൂട്ടര് ഉപയോഗിക്കാന്
3 സ്ക്രീന് കാണുന്നതിന് വേണ്ടി കഴുത്ത് മുന്നോട്ടാഞ്ഞ് ഇരിക്കരുത്, ഇരിക്കുമ്പോള് നട്ടെല്ല് വളയുന്നില്ലെന്ന് ഉറപ്പ ്വരുത്തുക.
4 മൗസിന്റെ സ്ഥാനവും പ്രധാനമാണ്, മൗശ് ശരിയായ സ്ഥാനത്തല്ലെങ്കില് കൈത്തണ്ടയ്ക്കും ചുമലിനും വേദന വരും.
5 ഇരുന്ന ഇരിപ്പില് ഒരുപാട് നേരം ജോലിചെയ്യാതിരിക്കുക, ഇടയ്ക്ക് ഇടവേളകള് എടുക്കുയും കണ്ണുകള്ക്കും ശരീരത്തിനും വിശ്രമം നല്കുകയും ചെയ്യുക.
6 നന്നായി വെള്ളം കുടിയ്ക്കുക. ഇത് നട്ടെല്ലിന്റെയും ഡിസ്കിന്റെയും ലൂബ്രിക്കേഷന് സഹായിക്കും.
7 കഴുത്ത്, കൈത്തണ്ട, എന്നിവയും തലവേദനയും സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില് ഡോക്ടറെ കാണാനുള്ള സമയമായെന്ന് മനസ്സിലാക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
