Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭിണികളില്‍ ലോ ബിപി

ഹൃദ്രോഗമുണ്ടെങ്കിലും ബിപി കുറയും
ചില ഹൃദ്രോഗങ്ങളുടെ ലക്ഷണംതന്നെ ബിപി കുറയുന്നതാണ്. ആവശ്യത്തിന് രക്തം ശരീരത്തില്‍ ചംക്രമണം ചെയ്യാന്‍ ഹൃദയത്തിന് വയ്യെന്നുള്ളതിന്റെ ഒരു പ്രധാന ലക്ഷണമാണിത്.
പോഷകക്കുറവ്
ചില വൈറ്റമിനുകള്‍ ഉദാഹരമാണ് ബി-12 പോലുള്ളവ കുറയുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇടയാകും. അയേണിന്റെ കുറവും ഇതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ശരീരം അനീമിക് ആകുമ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ കുറവുവരാമെന്നര്ത്ഥം.
മരുന്നുകള്‍
ചില മരുന്നുകള്‍ ദീര്‍ഘകാലം കഴിയ്ക്കുന്നത് ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും,
പരിഹാരം
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂട്ടുക, ചെറുനാരങ്ങ് ചേര്‍ത്ത വെള്ളം ഉപ്പിട്ട് കുടിയ്ക്കുന്നതും, കഞ്ഞിവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കഴിയ്ക്കുന്നതും കൂടുതല്‍ ഉപ്പ് ശരീരത്തിലെത്തിക്കാനുള്ള എളുപ്പവഴികളാണ്.
ഡോക്ടറെ കണ്ട് ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുക. ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. ഇടക്കിടെ കുറേശ്ശെ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക, അങ്ങനെ ചെയ്യുമ്പോള്‍ വലിയ അളവ് വെള്ളം ഒരുമിച്ച് കുടിയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം.
ലോ ബിപി തടയാന്‍ ഗൃഹവൈദ്യം
പച്ച ബീറ്റ്റൂട്ട് ജ്യൂസ് ദിവസം രണ്ടു വട്ടമായി കഴിയ്ക്കുക. കട്ടന്‍ ചായ, കാപ്പി കഴിയ്ക്കുന്നതും ലോ ബപിയ്ക്ക് പരിഹാരമാണ്. നന്നായി ഭക്ഷണം കഴിയ്ക്കുകയും നന്നായി വ്യായാമം ചെയ്യുകയും ചെയ്യുക.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
