Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ലോ ബിപിയും വില്ലന് തന്നെ

എന്നാല് ഉയര്ന്ന രക്തസമ്മര്ദ്ദം പോലെ തന്നെ താഴ്ന്ന രക്തസമ്മര്ദ്ദം അഥവാ ലോ ബിപി കാരണം ബുദ്ധിമുട്ടുന്നുവരും ഉണ്ട്, ഹൈ ബിപി പോലെതന്നെ അപകടകാരിയാണ് ലോ ബിപിയും. സ്വന്തം ശരീരത്തില് താഴന്ന രക്തസമ്മര്ദ്ദമാണെന്ന് അറിയാതെ പോകുന്നവരാണ് ഏറെയും, തലകറക്കം, തലവേദനപോലുള്ള ചില അടയാളങ്ങള് ശരീരം കാണിച്ചാലും, ലോ ബിപിയെക്കുറിച്ച് നമ്മള് ആലോചിക്കാറില്ല.
തലകറക്കം, ഉറക്കം തൂങ്ങല്, ഉന്മേഷക്കുറവ് എന്നിവയാണ് വളരെ സാധാരണമായി ലോ ബിപി ഉള്ളവരില് കാണുന്നത്. രക്തസമ്മര്ദ്ദം ഒരു പരിധി കഴിഞ്ഞ് വല്ലാതെ കുറഞ്ഞാല് തലച്ചോറിലേയ്ക്കുള്ള ഓക്സിജന് പ്രവാഹം തടസ്സപ്പെടും അതുപോലെതന്നെ വൈറ്റല് ന്യൂട്രിയന്റ്സും തലച്ചോറില് എത്തില്ല, ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്ക്കും മറ്റും വഴിവെയ്ക്കും. അതുകൊണ്ടുതന്നെ ലോ ബിപി എന്ന അവസ്ഥയെ നിസാരമായി കാണരുത്.
ലോ ബിപി വരാനുള്ള കാരണങ്ങള്
ഡിഹൈഡ്രേഷന് അഥവാ നിര്ജ്ജലീകരണം
ശരീരത്തില് ജലാംശം കുറയുന്നത് ഇതിന് കാരണമാകുന്നു, അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പെട്ടെന്ന് നിര്ജ്ജലീകരണം സംഭവിക്കുന്ന ശരീരമാണെങ്കില് ഇത്തരം അവസരങ്ങള് തടയുക.
പുറത്ത്പോകുമ്പോഴും, ഓഫിലിരിക്കുമ്പോഴുമെല്ലാം ചെറുനാരങ്ങാ നീര് ചേര്ത്ത് ഉപ്പ് ഇട്ട വെള്ളം കയ്യില് കരുതുകയും ഇടക്കിടെ കുടിയ്ക്കുകയും ചെയ്യുക. ക്ഷീണവും നിര്ജ്ജലീകരണവും ഒരു പരിധിവരെ തടയാന് ഇതുകൊണ്ട് കഴിയും.
അടുത്ത പേജില്
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
