Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിങ്ങളുടെ സ്ട്രെസ് സ്കോര്‍
ലൈഫ് ചേഞ്ച് ഇന്‍ഡക്സ് സ്കേല്‍ തുടരുന്നു
- ബാങ്ക്ജപ്തി- 30
- ജോലിയില്‍ മാറ്റം (പ്രമോഷന്, തരംതാഴ്ത്തല്‍, സ്ഥലംമാറ്റം)- 29
- മക്കള്‍ വീടുമാറി താമസിക്കല്‍ (കല്യാണം, ഹോസ്റ്റല്‍ താമസം)-29
- മരുമക്കളുമായോ അമ്മായിയമ്മ അമ്മായിയച്ഛനുമായോ പ്രശ്നങ്ങള്‍- 29
- വ്യക്തിഗതമായ വലിയ നേട്ടങ്ങള്‍- 28
- ജീവിതപങ്കാളിയ്ക്ക് നാടിനു വെളിയില്‍ ജോലി കിട്ടല്, ഉളള ജോലി നഷ്ടപ്പെടല്‍- 26
- ഔപചാരിക പഠനം തുടങ്ങല്‍, നിര്‍ത്തല്‍- 26
- ജീവിതചുറ്റുപാടില്‍ വലിയ മാറ്റം (പുതിയ വീടുവെക്കല്‍, വീടു പുതുക്കല്‍, അയല്പക്കം മാറല്‍)- 25
- വ്യക്തിപരമായ ശീലങ്ങള്‍ മാറല്‍- 24
- മേലുദ്യോഗസ്ഥനുമായി അസ്വാരസ്യം- 23
- ജോലിസമയം, ജോലി സാഹചര്യം വല്ലാതെ മാറല്‍- 20
- വീടുമാറ്റം- 20
- വിദ്യാലയമാറ്റം- 20
- പതിവു വിനോദങ്ങളില്‍ വലിയ മാറ്റം- 19
- ഭക്തികാര്യങ്ങളില്‍ പതിവുവിട്ടുളള മാറ്റം (സമയം മാറല്‍, കൂടുതല്‍, കുറയല്‍)- 16
- കുടുംബസംഗമങ്ങള്‍ കൂടല്‍, കുറയല്‍- 15
- ഭക്ഷണശീലങ്ങളില്‍ വലിയ മാറ്റം- 15
- അവധിക്കാലം- 13
- ആഘോഷങ്ങള്‍ (ഓണം, ക്രിസ്മസ്, റംസാന് മുതലായവ)- 12
- ചെറിയ നിയമലംഘനപ്രശ്നങ്ങള്- 11
നിങ്ങളുടെ സ്ട്രെസ് സ്കോര്‍
ജീവിതത്തില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങളും മാറ്റങ്ങളും മനസ്സംഘര്ഷജന്യരോഗങ്ങളിലേയ്ക്ക് നയിക്കുമെന്ന് ഡോ. തോമസ് ഹോംസ് പറയുന്നു. താഴെ പറയുന്ന വിഭാഗങ്ങളില്‍ ഏതിലാണ് നിങ്ങളുടെ സ്കോര്‍ എന്നു നോക്കുക. അടുത്ത രണ്ടു വര്‍ഷത്തെ രോഗസാധ്യതയാണ് സൂചിപ്പിച്ചിട്ടുളളത്. ഇത് വ്യക്തിയുടെ മനക്കരുത്തിനനുസരിച്ച് മാറാമെന്നും ഡോ. ഹോംസ് പറയുന്നു.
0-149- നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല
150-199- നേരിയ ജീവിത പ്രതിസന്ധിയുണ്ട്്. മനസ്സംഘര്‍ഷം മൂലമുളള രോഗങ്ങള്‍ക്ക് 37% സാധ്യത.
200-299- പ്രതിസന്ധിയുണ്ട്. രോഗസാധ്യത 51%
300 മുകളില്‍- ഗുരുതരമായ ജീവിത പ്രതിസന്ധി തന്നെ. രോഗസാധ്യത 79%
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
