Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
ഈ 5 വസ്തുക്കള്‍ കഴിച്ചാല്‍ മതി: കയറിയ ഗ്യാസ് താനേ പുറത്ത് പോവും
ഗ്യാസ് അഥവാ അസിഡിറ്റി ഒരു വലിയ പ്രശ്നം തന്നെയാണ്. പലപ്പോഴും അനുഭവിച്ചവര്‍ക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാവുകയുള്ളൂ. പലപ്പോഴും പരിപ്പ് പോലുള്ള ഭക്ഷണങ്ങള്‍ ഗ്യാസിനെ പേടിച്ച് പലരും കഴിക്കാതിരിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ തന്നെയാണ് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും ഡോക്ടറെ സമീപിക്കാതെ സ്വയം ചികിത്സ നടത്തുന്നവരും മരുന്ന് വാങ്ങി കഴിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇതെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു.
എന്നാല്‍ സാധാരണക്കാര്‍ അസിഡിറ്റിയെ കുറക്കുന്നതിന് സഹായിക്കുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് ഗ്യാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

തുളസി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തുളസ് മികച്ചതാണ്. ഇത് ഗ്യാസ് , അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിന്റെ ഔഷധഗുണങ്ങള്‍ എന്തുകൊണ്ടും ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ ഗ്യാസിനെ അടിച്ചമര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. ദിനവും രാവിലെ 4-5 തുളസി ഇലകള്‍ കഴിക്കുന്നത് വഴി അത് വയറ്റിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും.
കറുവപ്പട്ട
കറികളില്‍ മാത്രമല്ല കറുവപ്പട്ട ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതില്‍ മുന്നിലാണ്. ഇതിലുള്ള ഗുണങ്ങള്‍ ഗ്യാസ്, അസിഡിറ്റി, മറ്റ് വയറ് സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. തയ്യാറാക്കുന്ന കറികളില്‍ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഇവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ മുതല്‍ തന്നെ കുടിക്കുന്നത് വഴി ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ജീരകം
വളരെ പെട്ടെന്ന് ഗ്യാസിന്റെ അസ്വസ്ഥതകളെ പരിഹരിക്കുന്നതാണ് ജീരകം. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇതിലുള്ള കാര്‍മിനേറ്റീവ് ആണ് ദഹനാരോഗ്യത്തിന് സഹായിക്കുന്നത്. അതോടൊപ്പം ഇത് വേഗത്തില്‍ ഭക്ഷണം ദഹിക്കുന്നതിനും സഹായിക്കുന്നു. ജീരകം പൊടിച്ച് അര ടീസ്പൂണ്‍ എടുത്ത് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഗ്യാസെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
തേങ്ങാവെള്ളം
മഴക്കാലത്തുണ്ടാവുന്ന് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാവെള്ളം. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനോടൊപ്പം തന്നെ ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് തേങ്ങാവെള്ളം കുടിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ഇത് കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ പൂര്‍ണമായും സുഗമമാക്കുന്നു.
അയമോദകം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയമോദകം വളരെയധികം മികച്ചതാണ്. ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. സ്ഥിരമായി കുടിക്കുന്നത് വഴി അത് നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
