Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുതുവര്‍ഷ ആഘോഷം കഴിഞ്ഞോ? ശരീരത്തിലെ ടോക്സിനെ പുറന്തള്ളാന്‍ ഈ പാനീയം മാത്രം
പുതുവര്‍ഷം കഴിഞ്ഞു, ആഘോഷങ്ങളും ഓരോ ഇടത്തിലായി അവസാനിച്ച് കൊണ്ടിരിക്കുന്നു. ഈ സമയം ഭക്ഷണത്തിലും പാനീയത്തിലും എല്ലാം പലരും ഒരു നിയന്ത്രണവും കാണിക്കുന്നില്ല. അതിന്റെ ഫലമായി ആരോഗ്യവും മോശമാവുന്നു. പലപ്പോഴും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ പലരും പുറകോട്ട് നില്ക്കും. അതിന്റെ ഫലമായി ശരീരത്തിലെ ടോക്സിനെ പൂര്‍ണമായും നമുക്ക് പുറത്തേക്ക് കളയാന്‍ സാധിക്കും. പലപ്പോഴും ആഘോഷങ്ങള്‍ക്ക് ശേഷം ശരീരത്തിന്റെ ആരോഗ്യത്തെ അവഗണിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം അമിതമായി കഴിക്കുന്ന ഭക്ഷണവും അതുപോലെ തന്നെ മദ്യപാനം ഉള്‍പ്പടെയുള്ള ശീലങ്ങളും ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും.
എന്നാല്‍ ശരീരത്തിലെ ടോക്സിന്‍സ് പുറന്തള്ളുന്നതിന് വേണ്ടി ചില പാനീയങ്ങള്‍ നമ്മളെ സഹായിക്കുന്നു. വെറും അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിന്റെ ഫലമായി ഇനി പറയുന്ന ഈ പാനീയങ്ങള്‍ നമുക്ക് കുടിക്കാവുന്നതാണ്. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള വിഷാംശങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി ഈ പാനീയങ്ങള്‍ക്ക് പ്രത്യേകം കഴിവുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി എപ്രകാരം നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു എന്നും നമുക്ക് നോക്കാം.

നാരങ്ങ ഇഞ്ചി വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ ഇഞ്ചി വെള്ളം മികച്ചതാണ്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും അത് വഴി ആരോഗ്യം മികച്ചതാക്കുന്നതിനും സാധിക്കുന്നു. അത് കൂടാതെ നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുന്നു എന്നതാണ് ഈ വെള്ളത്തിന്റെ ഗുണം. കുടല് ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. അതിന് വേണ്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു നാരങ്ങ വട്ടത്തില്‍ അരിഞ്ഞതും, രണ്ട് ഇഞ്ച് ഇഞ്ചി കഷ്ണങ്ങളും, രണ്ടോ മൂന്നോ പുതിനയിലയും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് ശരീരത്തെ കൂടുതല്‍ മികച്ചതാക്കുകയും അത് വഴി ശരീരത്തിനെ പൂര്‍ണമായും ഊര്‍ജ്ജസ്വലമാക്കുന്നതിനും സാധിക്കുന്നു.

കുക്കുമ്പര്‍-പുതിന വെള്ളം
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍- പുതിന വെള്ളം. ഇത് മികച്ച ഡിറ്റോക്സ് പാനീയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം വെള്ളരിക്കയിലെ പോളിഫെനോളുകളും മറ്റ് ഘടകങ്ങളും ദഹന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അത് മാത്രമല്ല ഈ ചേരുവകള്‍ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നതിന് സഹായിക്കും. കൂടാതെ നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്നാണ് ഇത് വഴി പരിഹാരം കാണുന്നത്. എപ്പോഴും ഒരു ലിറ്റര്‍ വെള്ളത്തില്‍ വേണം കുക്കുമ്പര്‍ വട്ടത്തില്‍ അരിഞ്ഞ് ചേര്‍ക്കുന്നതിന്. അതിന് ശേഷം ഇതിലേക്ക് പുതിനയില ചേര്‍ക്കണം. പിന്നീട് മുപ്പത് മിനിറ്റിന് ശേഷം ഈ വെള്ളം കുടിക്കാവുന്നതാണ്.

ഗ്രീന്‍ടീ
നല്ലൊരു ഡിറ്റോക്സ് പാനീയമാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിലും മികച്ചതാണ് എന്നതാണ്. അത് മാത്രമല്ല ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ തേന്‍, രണ്ടോ മൂന്നോ പുതിനയില എന്നിവ ഗ്രീന്‍ ടീയില്‍ ചേര്‍ക്കുന്നത് അതിന്റെ ഗുണങ്ങളെ ഇരട്ടിയാക്കുന്നു. കൂടാതെ ഇതിലുള്ള ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ ദഹന പ്രശ്നങ്ങളെയും വീക്കത്തെയും തടയുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്സിന് പൂര്‍ണമായും തടയുന്നതിനും ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

