For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും14 ദിനം;തടി കുറയ്ക്കാന്‍ ഉറപ്പുള്ള ഡയറ്റുകള്‍

തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ഡയറ്റുകള്‍ കൃത്യമായി പാലിച്ചാല്‍ മതി

|

തടി എന്നും എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ്. പക്ഷേ പെട്ടെന്നുള്ള വ്യായാമവും ഭക്ഷണനിയന്ത്രണവും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ വെറും രണ്ടാഴ്ച കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്ന ചില ഡയറ്റുകള്‍ ഉണ്ട്.

രാവിലെ വെറുംവയറ്റില്‍ അല്‍പം പഴങ്കഞ്ഞിരാവിലെ വെറുംവയറ്റില്‍ അല്‍പം പഴങ്കഞ്ഞി

ആരോഗ്യം കളഞ്ഞ് ഒരിക്കലും ഡയറ്റ് നോക്കേണ്ട ആവശ്യമില്ല. കാരണം ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ. അതുകൊണ്ട് തന്നെ തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശീലമാക്കണം. താഴെ പറയുന്ന ഈ ഡയറ്റുകള്‍ എങ്ങനെയെല്ലാം തടി കുറക്കാന്‍ സഹായിക്കും എന്ന് നോക്കാം.

 പഴം ഡയറ്റ്

പഴം ഡയറ്റ്

രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ കഴിയുന്ന ഒന്നാമത്തെ ഡയറ്റാണ് ഫ്രൂട്ട്‌സ് ഡയറ്റ്. തണ്ണിമത്തങ്ങ, കൈതച്ചക്ക, സബര്‍ജല്‍പഴം എന്നീ മൂന്നു പഴങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിശപ്പു തോന്നുമ്പോള്‍ കലോറി കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കാം.

 ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ജ്യൂസ് ഡയറ്റ്

ജ്യൂസ് ഡയറ്റ്

മായം ചേര്‍ക്കാതെ തയ്യാറാക്കുന്ന ജ്യൂസ് കൊണ്ട് തടി കുറക്കാം. ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്.

How to reduce 4kg weight within 10 days | Moringa Leaves | Boldsky Malayalam
കയ്പ്പക്ക ഡയറ്റ്

കയ്പ്പക്ക ഡയറ്റ്

കയ്പ്പാണെങ്കിലും അല്‍പം തടി കുറക്കാന്‍ കയ്പ്പക്ക ഉത്തമമാണ്. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. ചുരയ്ക്കയും ബ്രൊക്കോളിയും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പാല്‍ ഡയറ്റ്

പാല്‍ ഡയറ്റ്

പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള യാതൊരു വിധത്തിലും പൂര്‍ണമാവില്ല. പനീര്‍, ചീസ്, പാടനീക്കിയ പാല്‍ എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും.

പച്ചക്കറി ഡയറ്റ്

പച്ചക്കറി ഡയറ്റ്

രണ്ടാഴ്ചക്കുള്ളില്‍ തടി കുറയ്ക്കും എന്ന് ഉറപ്പ് തരുന്ന ഒന്നാണ് പച്ചക്കറി ഡയറ്റ്. പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ പച്ചക്കറികള്‍ കഴിക്കാം.

ചെറുനാരങ്ങ ഡയറ്റ്

ചെറുനാരങ്ങ ഡയറ്റ്

സിട്രസ് പഴങ്ങളില്‍ പെടുന്നത് തന്നെയാണെങ്കിലും ഈ ഇത്തിരി കുഞ്ഞന്‍ അല്‍പം സ്‌പെഷ്യലാണ്. പെട്ടെന്ന് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ചെറുനാരങ്ങ.

നട്‌സ് ഡയറ്റ്

നട്‌സ് ഡയറ്റ്

നട്‌സ് ആരോഗ്യത്തിന് അത്രയധികം നല്ലതാണ്. പിസ്ത, ബദാം തുടങ്ങിയ നട്‌സ് കഴിച്ച് ഡയറ്റ് ചെയ്യാം. ഇത് ഓട്‌സില്‍ ഇട്ട് കഴിക്കുന്നതും രണ്ടാഴ്ച കൊണ്ട് തടി കുറയാന്‍ സഹായിക്കും.

ഗ്രീന്‍ ടീ ഡയറ്റ്

ഗ്രീന്‍ ടീ ഡയറ്റ്

ഡയറ്റിന്റെ ഭാഗമാക്കുക ഗ്രീന്‍ ടീയും. ഇത് ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കൊഴുപ്പില്ലാത്ത മീന്‍

കൊഴുപ്പില്ലാത്ത മീന്‍

കൊഴുപ്പില്ലാത്ത മീനുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പില്ലാത്ത മീനില്‍ കാത്സ്യവും വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

 വാട്ടര്‍ ഡയറ്റ്

വാട്ടര്‍ ഡയറ്റ്

കൊഴുപ്പിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വാട്ടര്‍ ഡയറ്റ്. മാത്രമല്ല ഇത് രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തില്‍ അടഞ്ഞുകൂടിയ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യും.

 സിട്രസ് പഴങ്ങള്‍ കൊണ്ട് ഡയറ്റ്

സിട്രസ് പഴങ്ങള്‍ കൊണ്ട് ഡയറ്റ്

സിട്രസ് പഴവര്‍ഗങ്ങളാണ് മറ്റൊരു ഡയറ്റ്. ഓറഞ്ച്, മുന്തിരി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഇവ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

കാര്‍ബണ്‍ ഡയറ്റ്

കാര്‍ബണ്‍ ഡയറ്റ്

കാര്‍ബണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് തടി കുറയ്ക്കാം. കാര്‍ബണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഭക്ഷ്യവസ്തുക്കളാണ് അവോക്കാഡോയും ഉരുളക്കിഴങ്ങും.

മുളപ്പിച്ച പയര്‍ ഡയറ്റ്

മുളപ്പിച്ച പയര്‍ ഡയറ്റ്

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. തടി കുറയുകയും നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. ഇത് ആരോഗ്യത്തേയയും സംരക്ഷിക്കുന്നു.

English summary

diet plan to lose weight in two weeks

The Indian diet plan for weight loss in 2 weeks can be highly effective to make you lose the unwanted weight quickly when combined with the right dosage of exercises
X
Desktop Bottom Promotion