For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറു കുറയ്ക്കാന്‍ ഒരാഴ്ച ആപ്പിള്‍ ഡയറ്റ്‌

|

ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നാണ് പറയുന്നത്. ആപ്പിള്‍ ഡോക്ടറെ മാത്രമല്ല അകറ്റുന്നത് കുടവയറിനേയും അമിതവണ്ണത്തേയും തുരത്തി ആത്മവിശ്വാസം തിരികെപ്പിടിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ബി സി ഓര്‍ഗാനിക് ആസിഡുകള്‍ സിട്രിക് കാര്‍ബോണിക് സംയുക്തങ്ങള്‍ എന്നിവയെല്ലാം തടി കുറച്ച് ആരോഗ്യത്തെ സംരക്ഷിക്കുന്നു. വെറുംവയറ്റില്‍ അപകടമാകുന്നവയും അല്ലാത്ത ഭക്ഷണവും

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് 10 കിലോ വരെ കുറയ്ക്കാം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ദിവസവും ആപ്പിള്‍ കഴിച്ചതു കൊണ്ട് കാര്യമില്ല. അതിനായി ശീലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആപ്പിള്‍ ഡയറ്റിലൂടെ എങ്ങനെ വയറും തടിയും കുറച്ച് സ്ലിം ആകാം എന്ന് നോക്കാം. ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

മൂന്ന് ചെറിയ ആപ്പിള്‍ അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇതോടൊപ്പം അല്‍പം നട്‌സ് ശീലമാക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

മൂന്ന് ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി അല്‍പം സവാള അരിഞ്ഞതും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് കഴിയ്ക്കുക.

 അത്താഴത്തിന്

അത്താഴത്തിന്

മൂന്ന് മീഡിയം സൈസിലുള്ള ആപ്പിള്‍ മാത്രം കഴിയ്ക്കുക. തടിയും വയറും കുറയാന്‍ അല്‍പം കഷ്ടപ്പാട് ശീലിയ്ക്കണം എന്നത് തന്നെ കാര്യം. ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

ഒരു കപ്പ് ചോറ് ഉപ്പില്ലാതെ വേവിച്ചതും മൂന്ന് ആപ്പിളും പ്രഭാത ഭക്ഷണമാക്കുക.

 ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് വെയ്ക്കുക. ചോറ് വേവിച്ച് അതിലേക്ക് ഈ ആപ്പിള്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

അത്താഴം കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. രണ്ടാം ദിവസം അത്താഴത്തിന് ആപ്പിള്‍ കഴിക്കേണ്ട ആവശ്യമില്ല ഒരു കപ്പ് ചോറ് കഴിയ്ക്കാം അല്‍പം ഉപ്പിട്ട് തൈര് ചേര്‍ത്ത്.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

രണ്ട് ആപ്പിളും അല്‍പം വെണ്ണയും പ്രഭാത ഭക്ഷണമാക്കാം മൂന്നാം ദിവസം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നാരങ്ങാ നീരില്‍ കുതിര്‍ത്ത് വെയ്ക്കുക. അല്പം തേനും നട്‌സും മിക്‌സ് ചെയ്ത് കഴിയ്ക്കാം. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

 അത്താഴം

അത്താഴം

അത്താഴത്തിന് രണ്ട് മീഡിയം സൈസ് ആപ്പിള്‍ മാത്രം ശീലിയ്ക്കാം.

പ്രഭാത ഭക്ഷണത്തിന്

പ്രഭാത ഭക്ഷണത്തിന്

രണ്ട് വലിയ കാരറ്റും ഒരു വലിയ ആപ്പിളും കഷ്ണങ്ങളാക്കി മിക്‌സ് ചെയ്ത് കഴിയ്ക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

കാരറ്റും ആപ്പിളും മിക്‌സ് ചെയ്ത് സാലഡ് ആക്കി കഴിയ്ക്കാം. ഇതില്‍ അല്‍പം തേനും നാരങ്ങാ നീരും മിക്‌സ് ചെയ്താല്‍ ഗുണം വര്‍ദ്ധിക്കും.

 അത്താഴം

അത്താഴം

രണ്ട് പുഴുങ്ങിയ ആപ്പിള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക.

പ്രഭാത ഭക്ഷണത്തിന്

പ്രഭാത ഭക്ഷണത്തിന്

അഞ്ചാമത്തെ ദിവസം പ്രഭാത ഭക്ഷണത്തിന് പുഴുങ്ങിയ കാരറ്റും പുഴുങ്ങിയ ബീറ്റ്‌റൂട്ടും കഴിയ്ക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഒരു പുഴുങ്ങിയ മുട്ട ഒരു പുഴുങ്ങിയ ബീറ്റ്‌റൂട്ട് എന്നിവ ശീലമാക്കാം

അത്താഴത്തിന്

അത്താഴത്തിന്

കാരറ്റ് തന്നെ അത്താഴത്തിനും കഴിയ്ക്കാം. ഇതില്‍ തേനും അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്ത് കഴിയ്ക്കാവുന്നതാണ്.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

മൂന്ന് ചെറിയ ആപ്പിള്‍ അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇതോടൊപ്പം അല്‍പം നട്‌സ് ശീലമാക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

മൂന്ന് ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി അല്‍പം സവാള അരിഞ്ഞതും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് കഴിയ്ക്കുക.

അത്താഴത്തിന്

അത്താഴത്തിന്

മൂന്ന് മീഡിയം സൈസിലുള്ള ആപ്പിള്‍ മാത്രം കഴിയ്ക്കുക. ആദ്യ ദിവസത്തെ അതേ മെനു തന്നെ പിന്തുടരുക.

 പ്രഭാത ഭക്ഷണത്തിന്

പ്രഭാത ഭക്ഷണത്തിന്

ഒരു കപ്പ് ചോറ് ഉപ്പില്ലാതെ വേവിച്ചതും മൂന്ന് ആപ്പിളും പ്രഭാത ഭക്ഷണമാക്കുക. ഡയറ്റില്‍ രണ്ടാമത്തെ ദിവസം ചെയ്ത ഡയറ്റ് തന്നെ ചെയ്യുക.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് വെയ്ക്കുക. ചോറ് വേവിച്ച് അതിലേക്ക് ഈ ആപ്പിള്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക.

 രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

അത്താഴം കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. ആപ്പിളിന് പകരം അല്‍പം ചോറ് ഉപ്പ് ചേര്‍ത്ത് കഴിയ്ക്കാം.

English summary

How to lose 10 kilogram per seven days with this apple diet

How to lose 10 kilogram per seven days with this unbelievable apple diet. take a look.
X
Desktop Bottom Promotion