Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
തടിയും സെക്സും തമ്മില്‍..
സ്വയം ആരോഗ്യം നോക്കുന്ന കാര്യത്തിലാണെങ്കിലും പങ്കാളിയുടെ കാര്യത്തിലാണെങ്കിലും മെലിഞ്ഞ ശരീരമുള്ള ഒരാളായിരിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. തടി കൂടുന്നത് ആണിനായാലും പെണ്ണിനായാലും ദോഷം തന്നെയാണ്. തടി കൂടുതലുള്ളവര്‍ക്ക് ലൈംഗികശേഷിയും തൃഷ്ണയും കുറയുമെന്നാണ് പറയുന്നത്.
ആദ്യരാത്രിയുടെ ആശങ്കയകറ്റാം
കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും കൂടെയെത്തും. ലൈംഗിക അവയവങ്ങളുമായി ബന്ധപ്പെട്ട നാഡികളെയും ഈ അടിഞ്ഞുകൂടല്‍ പ്രതികൂലമായി ബാധിക്കും. നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരും ആരോഗ്യത്തോടെ ജീവിക്കണം എന്ന് മോഹമുള്ളവരും തടി കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

തടി കൂടിയവരില്‍
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനാല്‍ തടി കൂടിയ പുരുഷന്മാര്ക്ക് ലൈംഗികശേഷിയും തൃഷ്ണയും കുറയും.

കുടവയര്‍
കുടവയറും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാണ്. കാരണം കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും കൂടെയെത്തും. ലൈംഗിക അവയവങ്ങളുമായി ബന്ധപ്പെട്ട നാഡികളെയും ഈ അടിഞ്ഞുകൂടല്‍ പ്രതികൂലമായി ബാധിക്കും.

തടി കൂടിയവരില്‍
കൊളസ്ട്രോള്‍ കൂടുന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. ബോക്കുകള് ഉണ്ടാകുന്നത് സെക്സിനെ പൂര്‍ണമായും ആസ്വദിക്കുന്നതിന് തടസ്സമാകും.

രക്തപ്രവാഹം
ജങ്ക് ഫുഡുകളൊക്കെ കഴിച്ച് തടി കൂടുന്നവരില്‍ രക്തപ്രവാഹം കുറവായിരിക്കും. ഇത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കും.

തടി കൂടിയവരില്‍
പുരുഷന്മാരില് ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

വ്യായാമം
വ്യായാമം ചെയ്യുകയും കൊഴുപ്പ് നിയന്ത്രിക്കുകയും തന്നെയാണ് തടി കുറയ്ക്കാനുള്ള മാര്‍ഗം.

സെക്സിലെ പരീക്ഷണങ്ങള്‍
ലൈംഗികതയില്‍ നടത്തുന്ന പരീക്ഷണാത്മകമായ നീക്കങ്ങള്‍ തടി കൂടിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

സെക്സിലെ പരീക്ഷണങ്ങള്‍
ഓറല്‍ സെക്സ്, പുതിയ പൊസിഷനുകള്‍, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകള്‍ എന്നിവയൊക്കെ തടി ഉള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും.

സെക്സിലെ പരീക്ഷണങ്ങള്‍
ശരീരവടിവു പ്രകടമാക്കുന്ന വസ്ത്രധാരണത്തിലെ പരീക്ഷണങ്ങളില്‍ സ്ത്രീകള്‍ക്ക് താത്പര്യമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ സുഖകരമാക്കാന്‍ തടി തടസ്സമാകും.



Click it and Unblock the Notifications
