Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ....
ഫിറ്റ് ബോഡി, ഇത് പുരുഷനായാലും സ്ത്രീയ്ക്കായാലും പ്രധാനപ്പെട്ട ഗുണം തന്നെയാണ്. കാരണം ആരോഗ്യം ധനമായതു കൊണ്ടുതന്നെ, ഫിറ്റ് ബോഡിയെന്നത് ആരോഗ്യത്തിന്റെ പ്രധാന ലക്ഷണമായതു കൊണ്ടു തന്നെ.
ഫിറ്റ് ബോഡി ഭാഗ്യം കൊണ്ടു ലഭിയ്ക്കുന്ന ഒന്നല്ല, ചിട്ടയായ ജീവിതവും അല്പം അധ്വാനിയ്ക്കാനുള്ള മനസും ഇതിനു പ്രധാനം. ഉറക്കവും തടിയും തമ്മില്‍...
ഫിറ്റായ ബോഡിയെന്നത് കൂടുതലും പുരുഷന്മാരെ ഉദ്ദേശിച്ചാണ് പറയാറ്. ഫിറ്റ് ബോഡിയുള്ള പുരുഷന്മാര്ക്ക് ചില പ്രത്യേക സ്വഭാവങ്ങളുമുണ്ടാകും. ഇവയെന്തൊക്കെയെന്നു നോക്കൂ, നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോയെന്നു തീരുമാനിയ്ക്കൂ,

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
വെയ്റ്റ് ലിഫ്റ്റിംഗ് ഫിറ്റ് ബോഡിയ്ക്കു പ്രധാനമാണ്. ഫിറ്റ് ശരീരമുള്ള മിക്കവാറും പുരുഷന്മാര്ക്ക്

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
വലിച്ചു വാരി കഴിയ്ക്കാതെ ദിവസം കുറേശെ വീതം കഴിയ്ക്കുന്ന ശീലമുള്ളവരായിരിയ്ക്കും.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
ജിമ്മില്‍ പോകാന്‍ മടി കാണിയ്ക്കാത്തവരായിരിയ്ക്കും ഫിറ്റ് ബോഡിയുള്ള പുരുഷന്മാര്. കാരണം ഫിറ്റ് ബോഡിയ്ക്കു വ്യായാമം പ്രധാനം.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
നല്ല ഉറക്കം ഫിറ്റ് ബോഡിയ്ക്കു പ്രധാനം. ഇത്തരം പുരുഷന്മാര്ക്ക് ഈ ശീലമുണ്ടായിരിയ്ക്കും.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
ഇവര്‍ ഭക്ഷണം ഉപേക്ഷിയ്ക്കുന്ന പ്രകൃതക്കാരായിരിയ്ക്കില്ല. കാരണം നല്ല ഭക്ഷണവും ഫിറ്റ് ബോഡിയ്ക്കു പ്രധാനമാണ്.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
കഠിനമായ ഡയറ്റുകളെടുക്കുന്ന ശീലക്കാരുമായിരിയ്ക്കില്ല, ഇവര്‍. വ്യായാമവും ഡയറ്റുമെല്ലാം തുല്യമായി പാലിയ്ക്കുന്നവരായിരിയ്ക്കും.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
പുലര്‍ച്ചെ എഴുന്നേല്ക്കുന്ന ശീലക്കാരായിരിയ്ക്കും. നേരത്തെ എഴുന്നേല്‍ക്കുന്നതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൃത്യമായ കരുതലെടുക്കുന്നവരായിരിയ്ക്കും ഇക്കൂട്ടര്‍.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
പുകവലി, മദ്യപാന ശീലങ്ങള്‍ ഫിറ്റായ ശരീരത്തിന് ദോഷം ചെയ്യും. ഇതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങളില്‍ നിന്നും അകന്നു നില്്ക്കുന്നവരുമായിരിയ്ക്കും.

നിങ്ങള്‍ ഫിറ്റ് ആയ പുരുഷനാണോ, തീരുമാനിയ്ക്കൂ
ഉത്സാഹപ്രകൃതമുള്ള, ആക്ടീവായവരായിരിക്കും ഇത്തരക്കാര്‍.



Click it and Unblock the Notifications
