Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കും പച്ചക്കറികള്‍
തടി കുറയ്ക്കാന്‍ വഴികള്‍ പലതുണ്ട.് ഭക്ഷണവും ഡയറ്റിംഗുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
തടി കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഇതില്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളുമെല്ലാം പെടും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചറിയൂ, ഇവ തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ഗുണകരമാണ്. പല അസുഖങ്ങളും ചെറുക്കാന്‍ ഇത്തരം പച്ചക്കറികള്‍ക്കു കഴിയുകയും ചെയ്യും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ഇതില്‍ കൊഴുപ്പു തീരെ കുറവും ജലാംശം കൂടുതലുമാണ്.

പാവയ്ക്ക
പാവയ്ക്ക ഇത്തരത്തിലുള്ളൊരു പച്ചക്കറിയാണ്. തടി കുറയ്ക്കുക മാത്രമല്ല, പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പാവയ്ക്ക.

കുക്കുമ്പര്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ഇതില്‍ കൊഴുപ്പു തീരെ കുറവും ജലാംശം കൂടുതലുമാണ്.

ചുരയ്ക്ക
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

ബ്രൊക്കോളി
ക്യാന്‍സറിന് പറ്റിയ നല്ലൊരു മരുന്നായ ബ്രൊക്കോളി തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു പച്ചക്കറി കൂടിയാണ്.

ബീന്‍സ്
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ബീന്‍സ് തടി കുറയ്ക്കാന്‍ സഹായിക്കും.

ക്യാപ്സിക്കം
ക്യാപ്സിക്കം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

സവാള
ഭക്ഷണങ്ങളില്‍ ധാരാളമായി ഉപയോഗിയ്ക്കുന്ന സവാള തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ.് ഇത് കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കും.

ക്യാബേജ്
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാബേജ്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കുമ്പളങ്ങ
കുമ്പളങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ.് ഇത് യൂറിനറി ട്രാക്റ്റ് അണുബാധകള്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

ക്യാരറ്റ്
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതില്‍ വൈറ്റമിന്‍ കെ, സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

സെലറി
ഇല വര്‍ഗത്തില്‍ പെട്ട സെലറി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു നല്ല പച്ചക്കറിയാണ്.

തക്കാളി
തക്കാളി തടി കുറയ്ക്കാന്‍ മാത്രല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
