Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അഞ്ചു ദിവസത്തില്‍ ഒതുങ്ങിയ വയര്‍
കൊഴുപ്പു പെട്ടെന്നടിഞ്ഞു കൂടുന്ന ഒരു ഭാഗമാണ് നമ്മുടെ വയര്‍. ഇത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും. വയറ്റിലെ കൊഴുപ്പ് അഭംഗിയാണെന്നു മാത്രമല്ല, ഇത് ആരോഗ്യത്തിന് ദോഷകരവുമാണ്.
വയറ്റില്‍ കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് സ്ത്രീകളിലാണെന്നു പറയാം. പ്രത്യേകിച്ച് പ്രസവശേഷം. വയറ്റില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാനും ബുദ്ധിമുട്ടു തന്നെയാണ്, അസാധ്യമല്ലെങ്കിലും.
നാലഞ്ചു ദിവസത്തിനുള്ളില്‍ ഒതുങ്ങിയ വയര്‍ വേണമെന്നുണ്ടോ, ഇതാ ചില വഴികള്‍ നോക്കൂ,

ബോള്‍ എക്സര്‍സൈസ്
വയര്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് ബോള്‍ എക്സര്‍സൈസ്. നിലത്തു മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകള്‍ 90 ഡിഗ്രി വളയ്ക്കുക. എക്സര്‍സൈസ് ബോള്‍ ഇരു മുട്ടുകള്ക്കുമിടയിലായി പിടിയ്കുക. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തു വയ്ക്കണം. കാല്പാദങ്ങള് നിലത്ത് ഉറപ്പിച്ചു വയ്ക്കുക. ശ്വാസം പുറത്തേയ്ക്കു വിട്ടുകൊണ്ട് ശരീരം വളച്ച് കാല്‍മുട്ടിനു സമീപത്തേയ്ക്കു വളയുക. ഇത് ആവര്‍ത്തിയ്ക്കുക.

മധുരം
വയറ്റിലെ കൊഴുപ്പു കൂട്ടുവാന്‍ കാരണമാകുന്ന ഒന്നാണ് മധുരം. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ആവാം. മധുരം നിര്‍ബന്ധമെങ്കില്‍ തേന്‍ ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ ശര്‍ക്കര.

ഉപ്പ്
മധുരം പോലെ ഉപ്പ് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. ഉപ്പിന്റെ ഉപയോഗവും നിയന്ത്രിയ്ക്കുക.

വറുത്തതു വേണ്ട
നല്ല ഭക്ഷണസാധനങ്ങള്‍ മാത്രം കഴിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണം.

ചിരിയ്ക്കുന്നത്
ചിരിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ചിരിയ്ക്കുമ്പോള്‍ വയറ്റിലെ മസിലുകളിലാണ് പ്രഷര്‍ വരുന്നത്. ഇത് മസിലുകള്‍ക്ക് മുറുക്കം നല്‍കും. വയര്‍ കുറയും.



Click it and Unblock the Notifications
