Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ബോളിവുഡിലെ ഫിറ്റ് താരജോഡികള്‍
ശരീരസൗന്ദര്യത്തിന് മുഖസൗന്ദര്യത്തേക്കാള്‍ പ്രാധാന്യം നല്കുന്ന ഒന്നാണ് ബോളിവുഡ്. മസില് ബോഡിയ്ക്ക് നമ്മുടെ നാട്ടിലെ പല ചെറുപ്പക്കാര്‍ ഉറ്റു നോക്കുന്ന ഉദാഹരണങ്ങളും ബോളിവുഡ് താരങ്ങള്‍ തന്നെയാണ്. മസില് ബോഡി കാരണം തന്നെയാണ് പല പെണ്‍കുട്ടികളുടേയും ആരാധ്യപുരുഷന്മാര് ബോളിവുഡില്‍ നിന്നുള്ളതും.
ബോളിവുഡിലെ നടന്മാര് മാത്രമല്ല, നടിമാരും ഫിറ്റ് ബോഡിയ്ക്ക് പേരു കേട്ടവരാണ്. ബോളിവുഡിലെ വിവാഹം കഴിച്ച ചില താരജോഡികളും വിവാഹം കഴിയ്ക്കുമെന്നു പറയുന്ന ചില താരജോഡികളും ഫിറ്റ് ബോഡിയുടെ കാര്യത്തില്‍ പൊരുത്തമുള്ളവരുമാണ്.
കഠിനമായ വ്യായാമമുറകളും ഡയറ്റുമാണ് താരങ്ങളുടെ ശരീരസൗന്ദര്യത്തിനു പുറകിലെന്ന കാര്യത്തില്‍ സംശയം വേണ്ട.
ബോളിവുഡിലെ ചില ഫിറ്റ് താരജോഡികളെ കാണൂ,

വിരാട് കോഹ്ലി,
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും മോഡലും നടിയുമായ അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കേട്ടു തുടങ്ങിയിട്ട് കുറച്ചു കാലമായി. വാസ്തവം എന്താണെങ്കിലും ഇരുവരും ഫിറ്റ് ബോഡിയുള്ള സെലിബ്രിറ്റികളാണ്.

ഉദയ്, നര്‍ഗീസ്
ഉദയ്, നര്‍ഗീസ് എ്ന്നിവര്‍ ഫിറ്റ് ബോഡിലുള്ള താരജോഡികളില്‍ പെടും.

രണ്‍ബീര്‍ കപൂര്‍, കത്രീന
കഠിനമായ വ്യായമത്തിലൂടെയും ഡയറ്റിലൂടെയും ശരീരസൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ് എന്നിവര്‍.

രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍
രാംലീല എന്ന ഒറ്റ ചിത്രം മതി, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എ്ന്നിവരുടെ ഫിറ്റ് ബോഡി ഓര്‍ത്തിരിയ്ക്കാന്‍. മുന്‍പ് സ്പോട്സ് കളിച്ചിരുന്നതും ദീപിയയ്ക്ക് ഫിറ്റ്നസിന് ഒരു മുതല്ക്കൂട്ടു തന്നെ.

അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ഖന്ന
അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ഖന്ന എന്നിവര്‍ ഫിറ്റ് ബോഡിയുള്ള താരദമ്പതിമാര്‍ തന്നെ.

മഹേഷ് ഭുപതി, ലാറ ദത്ത
ടെന്നീസാണ് മഹേഷ് ഭുപതിയുടെ ഫിറ്റ് ബോഡിയ്ക്കു കാരണമെങ്കില്‍ മോഡലും നടിയുമായ ലാറ ദത്ത വ്യായാമത്തിലൂടെയാണ് ശരീരസൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്നത്. പൈലേറ്റ്സ്, സ്വിമ്മിംഗ് എന്നിവ ലാറയുടെ വ്യായാമങ്ങളില്‍ പെടുന്നു.

മലൈക അറോറ , അര്‍ബാസ്
ബോക്സിംഗ്, ഏറോബിക്സ് എന്നിവയിലൂടെയാണ് മലൈക അറോറ ശരീരഭംഗി കാത്തു സൂക്ഷിയ്ക്കുന്നത്. ഭര്‍ത്താവ് അര്‍ബാസ് ഖാനാകട്ടെ, കാര്‍ഡിയോ, വെയ്ററ് ലിഫ്റ്റിംഗ്, യോഗ തുടങ്ങിയ ചെയ്ത് ഫിറ്റ് ആന്റ് സെ്ക്സി ബോഡി സ്വന്തമാക്കിയിരിയ്ക്കുന്നു.

സെയ്ഫ് അലി ഖാന്, കരീന
യോഗ, സൂര്യനമസ്കാരം എന്നിവ ശീലമാക്കിയ താരദമ്പതിമാരാണ് സെയ്ഫ് അലി ഖാന്, കരീന കപൂര്‍ എ്ന്നിവര്‍.

ശില്പ , രാജ് കുന്ദ്രെ
യോഗയുടെ ആരാധികയമാണ് ശില്പ ഷെട്ടി. ഇതും വ്യായാമവും ത്ന്നെയാണ ഫിറ്റ് ബോഡിയുടെ രഹസ്യവും. ഭര്‍ത്താവ് രാജ് കുന്ദ്രെയും ശില്പയ്ക്കൊപ്പമെത്തില്ലെങ്കിലും ഫിറ്റ്നസിന്റെ വക്താവ് തന്നെ.

റിതേഷ്, ജനീലിയ
റിതേഷ്, ജനീലിയ എന്നിവര്‍ ഫിറ്റ് ബോഡിയുള്ള ബോളിവുഡ് ജോഡികളാണ്.

അര്ജുന് രാംപാല്‍, മെഹര്‍ ജെസിയ
അര്ജുന് രാംപാല്‍, മെഹര്‍ ജെസിയ എന്നിവര്‍ ഫിറ്റ് സെലിബ്രിറ്റി ദമ്പതിമാരാണ്. ആരോഗ്യത്തിനു വേണ്ടി അര്ജുന് രാംപാല്‍ മദ്യപാനശീലവും മെഹര്‍ പുകവലി ശീലവും ഉപേക്ഷിയ്ക്കുകയും ചെയ്തു.

ബിപാഷ ബസു, ഹര്‍മാന്‍
ബിപാഷ ബസു, ഹര്‍മാന്‍ എന്നിവരും ഫിററ് ബോഡിയുള്ള താരജോഡികള്‍ തന്നെ.



Click it and Unblock the Notifications
