Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
തടി കുറയ്ക്കാന്‍ എല്ലാവര്ക്കും താല്പര്യം കാണും. എന്നാല്‍ ഇതിനു വേണ്ടി മെനക്കെടാനാണ് ആര്‍ക്കും താല്പര്യമില്ലാത്തതും.
തടി കുറയ്ക്കുന്ന കാര്യം പറയുമ്പോള്‍ പലരും പറയുന്ന ന്യായം ജിമ്മില്‍ പോകാന്‍ സൗകര്യമില്ല, സമയമില്ല എന്നൊക്കെയാണ്. എന്തിന് ജിം, വീട്ടില്‍ തന്നെ നമുക്കു ചെയ്യാവുന്ന പലതരം വ്യായാമങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയണോ,

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
വീട്ടിലും ഓഫീസിലുമെല്ലം മിക്കവാറും സ്റ്റെയര്കേസുകളുണ്ടാകും. കോണിപ്പടികള്‍ കയറിയിറങ്ങൂ, ഇത് നല്ലൊന്നാന്തരം വ്യായാമമാണ്.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
പൊലീസ് സ്റ്റേഷനില്‍ കസേരയില്ലാതെ ഇരുത്തുന്നതൊരു ശിക്ഷാവിധിയാണ്. എന്നാല്‍ സ്വാക്ട്സ എന്നറിയപ്പെടുന്ന നല്ലൊന്നാന്തരം വ്യായാമമാണിത്. വീട്ടില്‍ വ്യായാമോപകരണങ്ങളൊന്നും തന്നെയില്ലാതെ ചെയ്യാവുന്ന നല്ലൊന്നാന്തരം വ്യായാമം. കൈകള്‍ നീട്ടിപ്പിടിച്ച് കാലുകളുടെ മുട്ടുകള്‍ പകുതി മടക്കി പകുതി ഇരിക്കുകയും പൊങ്ങുകയും ചെയ്യുക.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
വയറ്റിലെ കൊഴുപ്പു കുറയാനും മസിലുകള്‍ വളരാനുമുള്ള നല്ലൊന്നാന്തരം വ്യായാമമാണ് ക്രഞ്ചസ്. നിലത്തു മലര്‍ന്നു കിട്ട് കൈകള്‍ തലയ്ക്കു പുറകില്‍ പിടിച്ച് പൊങ്ങുകയും കിടക്കുകയും ചെയ്യുക.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
പുഷ് അപ്, പുള്‍ അപ് വ്യായാമങ്ങളും വീട്ടില്‍ തന്നെ ചെയ്യാവുന്നതവയാണ്. കൈകളില്‍ ശരീരഭാരം കൊടുത്ത് പൊങ്ങുകയും താഴുകയും ചെയ്യാം.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
ജോഗിംഗും നല്ലൊന്നാന്തരം വ്യായാമമുറ തന്നെ. പ്രത്യേക ചെലവൊന്നും കൂടാതെ തടി കുറയ്ക്കാനുള്ള ഒരു വഴി.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
ഡാന്‍സും ശരീരത്തിലെ കൊഴുപ്പു കുറയാനുള്ള നല്ലൊന്നാന്തരം വ്യായാമമുറയാണ്. താല്പര്യമുള്ളവര്ക്കു ചെയ്യാവുന്ന നല്ലൊരു ഹോബിയും.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
പുറകോട്ടു ചാടി കുട്ടികള്‍ കളിയ്ക്കുന്നത് വെറുമൊരു വിനോദം മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമവുമാണ്. തടിയും കൊഴുപ്പും കുറയാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
സ്കിപ്പിംഗ് തടി കുറയാനും ശരീരത്തിന് ആകൃതി നല്‍കാനും സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമാണ്.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
ചിത്രത്തിലുള്ള ഡിപ്സ് വ്യായമവും വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്. കട്ടിലോ മേശയോ മാത്രം മതി, ഇത്തരം വ്യായാമങ്ങള്‍ ചെയ്യാന്‍.

തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാം, വ്യായാമങ്ങള്‍
ബര്‍പീസ് എന്നറിയപ്പെടുന്ന വ്യായാമവും വീട്ടില്‍ ചെയ്യാവുന്നവയാണ്. കൈകളും കാല്പാദത്തിലും ശരീരം ഉയര്‍ത്തി കഴിയാവുന്നിടത്തോളം സമയം ഇങ്ങനെ നില്ക്കാം.



Click it and Unblock the Notifications
