Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
അരക്കെട്ടിന്റെ തടി കുറയ്ക്കാം
അരക്കെട്ടിലെ തടി സൗന്ദര്യ പ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്. പലപ്പോഴും സ്ത്രീകള്‍ക്കായിരിക്കും ഈ പ്രശ്നം കൂടുതലായി അഭിമുഖീകരിക്കേണ്ടി വരിക. അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനുള്ള കാരണം.
അരക്കെട്ടിലെ കൊഴുപ്പും തടിയും ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇതില്‍ ചില വ്യായാമങ്ങളും ഭക്ഷണ, ജീവിത രീതികളും ഉള്‍പ്പെടുന്നു. ഇവയെക്കുറിച്ച് കൂടുതലറിയൂ.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
സൈഡ് അപ് വ്യായാമങ്ങള്‍ അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ശരീരത്തിലെ ആകെയുളള തടി കുറയ്ക്കാനും സഹായിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
റഷ്യന്‍ ടിസറ്റ് എന്ന വ്യായാമവും ഇടുപ്പിലെ തടി കുറയ്ക്കാന്‍ സഹായിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
ക്രിസ് ക്രോസ് ക്രഞ്ചസ് എന്ന വ്യായാമം അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. പുറംവേദനയും ഷോള്‍ഡര്‍ വേദനയും കുറയ്ക്കാന്‍ ഇത് സഹായിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
സിംഗിള്‍ ലെഗ് സ്വാട്സ് എന്ന വ്യായാമമുറ അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇത് കാല് മസിലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
സൈക്കിള്‍ ചവിട്ടുന്നതും അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമരീതി തന്നെയാണ്. ഇത് വയര്‍, പെല്‍വിക് മസിലുകള്‍ എന്നിവയ്ക്കും ചേര്‍ന്ന വ്യായാമം തന്നെ.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. മീന്‍ പോലുള്ളവ കഴിയ്ക്കുന്നത് അരക്കെട്ടിലെ തടി കുറയ്ക്കും. ഇവയ്ക്കു പുറമെ തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയും കഴിയ്ക്കുക.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
എണ്ണയില്‍ വറുത്ത ഭക്ഷണം ഒഴിവാക്കുക. ശരീരത്തിന്റെ തടിയും അരക്കെട്ടിലെ കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണിത്.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍ കഴിയ്ക്കുക. വിശപ്പും കൊഴുപ്പും കുറച്ച് അരക്കെട്ടിലെ തടിയും ശരീരത്തിന്റെ ആകെയുള്ള തടിയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണിത്.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
ഇടയ്ക്കിടെ ആരോഗ്യകരമായ സ്നാക്സ് കഴിയ്ക്കാം. വലിച്ചുവാരി ഭക്ഷണം കഴിച്ച് തടി കൂട്ടാതിരിക്കാന്‍ ഇത് സഹായിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
നല്ല ഉറക്കം വളരെ അത്യാവശ്യം. അല്ലെങ്കില്‍ സ്ട്രെസ് പോലുള്ള കാരണങ്ങള്‍ കാരണം അരക്കെട്ടിലെ കൊഴുപ്പും ശരീരത്തിന്റെ തടിയും വര്‍ദ്ധിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
നടക്കുന്നതും ഓടുന്നതും ട്രക്കിംഗുമെല്ലാം അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
റിലാക്സ് ചെയ്യുക. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയായിരിക്കും പലരുടേയും തടി കൂട്ടുക. ഇത് അരക്കെട്ടിലെ വണ്ണവും സ്വാഭാവികമായി വര്‍ദ്ധിപ്പിക്കും.

അരക്കെട്ടിന്റെ തടി കുറയ്ക്കാം
വസ്ത്രധാരണത്തിലും ശ്രദ്ധിക്കുക. ഇടുപ്പില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ഈ ഭാഗത്തെ തടി എടുത്തു കാണിയ്ക്കും.



Click it and Unblock the Notifications
