Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്തനവലിപ്പം കുറയ്ക്കണോ?
സ്തനഭംഗി സ്ത്രീ സൗന്ദര്യത്തില്‍ വളരെ പ്രധാനമാണ്. ചില സ്ത്രീകള്‍ക്ക് മാറിട വലിപ്പം കുറയുന്നതായിരിക്കും പ്രശ്നം. മറ്റു ചിലര്‍ക്കാവട്ടെ, മാറിട വലിപ്പം കൂടുന്നതും.
മാറിട വലിപ്പം കൂടുന്നത് ചില സ്ത്രീകള്‍ക്കെങ്കിലും പ്രശ്നമാകാറുണ്ട്. ചിലര്‍ക്ക് നടുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുകൊണ്ട് സര്‍വസാധാരണം.
സ്തന വലിപ്പം കൂട്ടുന്നതു പോലെ കുറയ്ക്കുന്നതിനും പലരും ശസ്ത്രക്രിയയകളെയാണ് ആശ്രയിക്കുന്നത്. ഇതല്ലാതെയും ചില വഴികളുണ്ട്, മാറിട വലിപ്പം കുറയ്ക്കാന്‍.

സ്തനവലിപ്പം കുറയ്ക്കാം
സ്തനകോശങ്ങളില്‍ 90 ശതമാനവും കൊഴുപ്പാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. കൊഴുപ്പു കുറയ്ക്കുന്നതാണ് സ്തനവലിപ്പം കുറയ്ക്കാനുള്ള ഒരു മാര്‍ഗം. ഇതിന് ശരീരത്തിന്റെ ആകെയുള്ള കൊഴുപ്പും തടിയും കുറയ്ക്കുന്നതു തന്നെയാണ് മാര്‍ഗം.

സ്തനവലിപ്പം കുറയ്ക്കാം
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയെന്നത് മറ്റൊരു വഴിയാണ്. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ. ഇവയിലെ കൊഴുപ്പ് ശരീരത്തിനൊപ്പം മാറിടങ്ങളിലെ കൊഴുപ്പിനും വഴിയൊരുക്കും.

സ്തനവലിപ്പം കുറയ്ക്കാം
ബ്രോയിലര്‍ ചിക്കന്‍ പോലുള്ള കഴിയ്ക്കുന്നതും മാറിടത്തില്‍ കൊഴുപ്പു വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്. ഇത്തരം കോഴികളില്‍ കുത്തി വയ്ക്കുന്ന ഹോര്‍മോണാണ് പ്രശ്നമുണ്ടാക്കുന്നത്.

സ്തനവലിപ്പം കുറയ്ക്കാം
ബ്രോയിലര്‍ ചിക്കന്‍ പോലുള്ള കഴിയ്ക്കുന്നതും മാറിടത്തില്‍ കൊഴുപ്പു വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്. ഇത്തരം കോഴികളില്‍ കുത്തി വയ്ക്കുന്ന ഹോര്‍മോണാണ് പ്രശ്നമുണ്ടാക്കുന്നത്.

സ്തനവലിപ്പം കുറയ്ക്കാം
പോഷകാഹാരം കഴിയ്ക്കുക. പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഉദാഹരണം. ഇവ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിലെ കൊഴുപ്പിനൊപ്പം മാറിടത്തിലെ കൊഴുപ്പും കുറയ്ക്കും.

സ്തനവലിപ്പം കുറയ്ക്കാം
കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും മാറിടത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പടിഞ്ഞു കൂടി മാറിടങ്ങള്‍ തൂങ്ങുന്നത് തടയാന്‍ ഇത് സഹായിക്കും. എ്ന്നാല്‍ ചെസ്റ്റ് മസില് വ്യായാമങ്ങള്‍ ഒഴിവാക്കണം. ഇത് മാറിടത്തിലെ മസിലുകളുടെ വലിപ്പം കൂട്ടാന്‍ ഇട വരുത്തും.

സ്തനവലിപ്പം കുറയ്ക്കാം
ഏറോബിക്സ് വ്യായാമങ്ങള്‍ മാറിടത്തിലെ കൊഴുപ്പു നീക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാകാനും സഹായിക്കും. നീന്തുക, ഡാന്‍സ്, സ്പോട്സ്, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവയെല്ലാം ഇത്തരം് വ്യായാമങ്ങളില്‍ പെടും.

സ്തനവലിപ്പം കുറയ്ക്കാം
അനറോബിക് വ്യായാമങ്ങളായ പുഷ് അപ്, ബെഞ്ച് പ്രസ്, പുള്‍ അപ് തുടങ്ങിയവയെല്ലാം മാറിടത്തിലെ കൊഴുപ്പൊഴിവാക്കി ആകൃതിയൊത്ത മാറിടങ്ങളുണ്ടാകാന് സഹായിക്കും.



Click it and Unblock the Notifications
