Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മടി പിടിച്ച സ്ത്രീകള്‍ക്ക് ഫിറ്റ്നസിന്
മടി ചിലരുടെ കൂടപ്പിറപ്പായിരിയ്ക്കും. ഒന്നും ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു അവസ്ഥ. ഇത ശരീരത്തെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തെയും ബാധിയ്ക്കും.
സ്ത്രീകള്‍ക്കാണ് ഈ മടിയെങ്കില്‍ ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം മാനസിക പ്രശ്നങ്ങളും കുടംബപ്രശ്നങ്ങളുമെല്ലാം വരുത്തി വയ്ക്കും. മടി പിടിച്ച സ്ത്രീകള്‍ക്കുള്ള ചില ഫിറ്റ്നസ് വഴികളറിയൂ, ശരീരത്തിനും മനസിനും.

വ്യായാമം
വ്യായാമം ചെയ്യാന്‍ പുറത്തു പോകേണ്ട. ശ്രദ്ധിച്ചു നോക്കിയാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭിയ്ക്കും. കോണിപ്പടികള്‍ ഇതിനൊരു വഴിയാണ്.

പസല്‍സ്
പസല്‍സ് കളിയ്ക്കാം. മടി തലച്ചോറിനെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു വഴിയാണിത്.

പെറ്റ്
ഒരു പെറ്റിനെ വളര്‍ത്തുക. ഇതിനെ പുറത്തു കൊണ്ടു നടക്കാന്‍ പോകുന്ന സമയം വ്യായാമമാകും.

ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം മാത്രം തെരഞ്ഞെടുക്കുക.

ഡാന്‍സ്
ഇഷ്ടപ്പെട്ട പാട്ടു വച്ച് ഒപ്പം ഡാന്‍സ് ചെയ്യുക. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷവും ഉന്മേഷവും ലഭിയ്ക്കും.

കാര്‍ പാര്‍ക്ക്
ഓഫീസിനടുത്തു കാര്‍ പാര്‍ക്ക് ചെയ്യാതെ അല്പം അകലെ പാര്‍ക്ക് ചെയ്യുക. ഓഫീസിലേയ്ക്കുള്ള ദൂരം നടക്കുക.

ബസ്, ട്രെയിന്‍
കാര്‍ ഉപയോഗിക്കാതെ ബസിലും ട്രെയിനിലുമെല്ലാം യാത്ര ചെയ്യുക. ഇത് കാറിനേക്കാള്‍ ശരീരത്തിന് വ്യായാമം നല്‍കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരം ഫിറ്റാക്കി വയ്ക്കാനുള്ള പ്രധാന മാര്‍ഗമാണിത്.

ഷോപ്പിംഗ്
ഷോപ്പിംഗ് ഇഷ്ടമില്ലാത്ത സ്ത്രീകളുണ്ടാകില്ല. ഇത് ഒരു വ്യായാമമാക്കി മാറ്റാം. ശരീരത്തിനും മനസിനും സന്തോഷം ലഭിയ്ക്കും.



Click it and Unblock the Notifications
