For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കൂട്ടും വ്യായാമങ്ങള്‍

|

ഉയരം, ഇത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ഒരു പ്ലസ് പോയന്റാണെന്നു പറയാം. എന്നാല്‍ തടി പോലെയല്ല ഉയരം. തടി കൂട്ടാനും കുറയ്ക്കാനുമെല്ലാം ഒരു പരിധി വരെ സാധിയ്ക്കും. എന്നാല്‍ ഉയരം ഇതുപോലെയല്ല. സ്വാഭാവികമായി ലഭിയ്ക്കുന്ന ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നത് അല്‍പം ബുദ്ധിമുട്ടാണെന്നു പറയാം.

ഉയരം ഒരു പരിധി വരെ പാരമ്പര്യമാണെന്നു പറയാം. എന്നാല്‍ വ്യായാമങ്ങളും ഭക്ഷണങ്ങളുമെല്ലാം ഒരു പരിധി വരെ ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യും.

ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ലെഗ് ക്രെഞ്ച്, സൂപ്പര്‍ ക്രെഞ്ച്, ബോ ഡൗണ്‍ തുടങ്ങിയവ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഹാങിംഗ്

ഹാങിംഗ്

ഹാങിംഗ് വ്യായാമങ്ങളും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

നീന്തുന്നത്

നീന്തുന്നത്

ആഴ്ചയില്‍ അഞ്ചു മണിക്കൂറെങ്കിലും നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

ബാസ്‌ക്കറ്റ് ബോള്‍

ബാസ്‌ക്കറ്റ് ബോള്‍

ബാസ്‌ക്കറ്റ് ബോള്‍ കളിയ്ക്കുന്നത് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് സ്‌കിപ്പിംഗ്.

വെര്‍ട്ടിക്കല്‍ ബെന്റ്

വെര്‍ട്ടിക്കല്‍ ബെന്റ്

വെര്‍ട്ടിക്കല്‍ ബെന്റ് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്. നിവര്‍ന്നു നിന്ന് കാലുകള്‍ വളയാതെ നിലത്തു തൊടുന്നതാണിത്.

കോബ്ര പോസ്

കോബ്ര പോസ്

കോബ്ര പോസ് ഉയരം കൂടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. നിലത്തു കമഴ്ന്നു കിടന്ന് ശരീരത്തിന്റെ മുകള്‍ഭാഗം നിവര്‍ത്തിപ്പിടിച്ച് ആകാവുന്നത്ര സമയം ഇതേ രീതിയില്‍ കിടക്കുക.

സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്‌ട്രെച്ച്

സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്‌ട്രെച്ച്

നിവര്‍ന്നു നിന്ന് ഇരുവശങ്ങളിലേക്കും സ്‌ട്രെച്ച് ചെയ്തു കൊണ്ടുള്ള സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്‌ട്രെച്ച് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സൈഡ് ബെന്റ്

സൈഡ് ബെന്റ്

സൈഡ് ബെന്റ് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ലെഗ് കിക്ക്

ലെഗ് കിക്ക്

ലെഗ് കിക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

പ്രോട്ടീന്‍, കാല്‍സ്യം എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

English summary

Exercise Increase Height

Height is an important aspect for enhancement of overall personality. It is only a tall look of a man that gives a manly image to him. On the other hand, height is extremely important for females too since good height offers them an attractive look. This way, height is important to all of us ,but still there are lots of people who are struggling with their short height.
Story first published: Saturday, October 19, 2013, 17:34 [IST]
X
Desktop Bottom Promotion