Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഫാസ്റ്റിംഗ് തടി കുറയ്ക്കുമോ?
ഉപവാസമെടുക്കുന്ന പലരുമുണ്ട, ചിലര്‍ക്കിത് മതാനുഷ്ഠാനത്തിന്റെ ഭാഗമായാകും. മറ്റു ചിലരാകട്ടെ, ആരോഗ്യത്തിനു വേണ്ടിയാകും ഇതു ചെയ്യുന്നത്.
എന്നാല്‍ ചിലര്‍ ഉപവാസമെടുക്കുന്നത് തടി കുറയ്ക്കാനാകും. ഇത് തടി കുറയാന്‍ സഹായിക്കുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ടാകും.

ഫാസ്റ്റിംഗ് തടി കുറയ്ക്കാന്‍ സഹായിക്കില്ലെന്നു തന്നെയാണ് പറയേണ്ടത്. കാരണം ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുമ്പോള്‍ ലഭിക്കുന്ന ഭക്ഷണം കൊഴുപ്പു രൂപത്തില്‍ സംഭരിച്ചു വയ്ക്കാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ട്.
ആവശ്യനേരത്ത് ഇതില്‍ നിന്നും ഊര്‍ജം സംഭരിക്കുകയെന്നതായിരിക്കും ലക്ഷ്യം. ഇതുകൊണ്ട് സംഭവിക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുകയെന്നതു തന്നെയാണ്.
വയറിനും ദഹനവ്യവസ്ഥയ്ക്കും ഫാസ്റ്റിംഗ് നീണ്ടുനില്‍ക്കുന്നത് ദോഷം ചെയ്യും. കാരണം ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും ദഹനരസങ്ങള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. ഇത് ദഹനത്തിന് ഉപയോഗിക്കാതെ വരുമ്പോള്‍ ഇത്തരം ദഹനരസങ്ങള്‍ ആമാശയ ഭിത്തിയെ കേടു വരുത്തും. ഇത് വയറ്റില്‍ അല്സറുണ്ടാകാനും പിന്നീട് ഇത് ക്യാന്‍സറായി മാറാനും ഇട വരുത്തുകയും ചെയ്യും.
തുടര്‍ച്ചയായി ഇതേ രീതിയില്‍ ഉപവാസമെടുത്താല്‍ തടി കുറഞ്ഞേക്കാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമാകില്ല. കാരണം ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ പോയ തടി മുഴുവന്‍ തിരിച്ചെത്തും. ഭക്ഷണം കഴിയ്ക്കാതെ അധികമാലം ജീവിയ്ക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
ഭക്ഷണം കഴിയ്ക്കാതാകുമ്പോള് കാണുന്ന ഭക്ഷണത്തോട് ആര്ത്തിയുണ്ടാവുക സ്വാഭാവികം. നിയന്ത്രണമില്ലാതെ വാരി വലിച്ചു കഴിയ്ക്കാനും ഇത് ഇട വരുത്തും. പോയ തടി ഇരട്ടി വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്യും.
ഇടയ്ക്ക് ഉപവാസമെടുക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാകരുതെന്നു മാത്രം. തടി കുറയ്ക്കേണ്ടത് ആരോഗ്യകരമായ മാര്‍ഗങ്ങളിലൂടെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
