Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആരോഗ്യകരമായി തടി കുറയ്ക്കാം
തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതില്‍ വ്യായാമ, ഭക്ഷണനിയന്ത്രണമല്ലാത്ത പല കാര്യങ്ങളും ഉള്‍പ്പെടുന്നു. നാം പോലും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കും അറിയേണ്ടേ...

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസവും രാവിലെ വെറുവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്തു കുടിയ്ക്കുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിയ്ക്കുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീന്‍ ടീ കുടിയ്ക്കാം. കാപ്പി നിര്‍ബന്ധമെങ്കില്‍ ഒരു കപ്പു മാത്രം.

ആരോഗ്യകരമായി തടി കുറയ്ക്കാം
ജ്യൂസുകള്‍ ഒഴിവാക്കുക. പോംഗ്രനൈറ്റ് ജ്യൂസ് മാത്രം കുടിയ്ക്കാം.

ആരോഗ്യകരമായി തടി കുറയ്ക്കാം
മധുരം ഒഴിവാക്കുക. മധുരം മാത്രമല്ല, വെളുത്ത അരി, ബ്രെഡ് എന്നിവയും.

ആരോഗ്യകരമായി തടി കുറയ്ക്കാം
തവിടു കളയാത്ത ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ആരോഗ്യകരമായി തടി കുറയ്ക്കാം
ധാരാളം പച്ചക്കറികള്‍ കഴിയ്ക്കാം. ക്യാരറ്റ് അല്പം കുറയ്ക്കുക. ഇതിലെ മധുരം കാരണം.

ആരോഗ്യകരമായി തടി കുറയ്ക്കാം
സ്നാക്സുള്പ്പെടെ ദിവസവും അഞ്ചുനേരം ഭക്ഷണം കഴിയ്ക്കുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
രാത്രി 8നു ശേഷം ഭക്ഷണം കഴിയ്ക്കരുത്.

ആരോഗ്യകരമായി തടി കുറയ്ക്കാം
പോപ്കോണ്‍, ചിപ്സ്, കുക്കീസ് എന്നിവ ഒഴിവാക്കുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസവും ഒരു പഴവര്‍ഗം മാത്രം, അതും ഉച്ചയ്ക്ക് 12നു മുന്‍പു മാത്രം കഴിയ്ക്കുക. ബെറി വര്‍ഗത്തില്‍ പെട്ടവ കൂടുതല്‍ നല്ലത്.

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസവും അര-മുക്കാല്‍ മണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
വെയ്റ്റ് ട്രെയ്നിംഗും ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമാകാം.

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസം ഒരു പ്രോട്ടീന്‍ ഡ്രിങ്കാവാം. കൊഴുപ്പു കുറഞ്ഞ പാലായാലും മതി. രാവിലെ കുടിയ്ക്കുക. ഇതില്‍ വെ പ്രോട്ടീന്‍ ചേര്‍ത്താല്‍ നല്ലതാണ്.

ആരോഗ്യകരമായി തടി കുറയ്ക്കാം
നല്ല കൊഴുപ്പ്, ഒലീവ് ഓയില്‍, ഫഌക്സ് സീഡ് എന്നിവ കഴിയ്ക്കാം.

ആരോഗ്യകരമായി തടി കുറയ്ക്കാം
സ്ട്രെസ് കുറയ്ക്കുക

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസവും 8 മണിക്കൂര്‍ ഉറങ്ങുക

ആരോഗ്യകരമായി തടി കുറയ്ക്കാം
ദിവസം കൊഴുപ്പു കുറഞ്ഞ ഏതെങ്കിലും ഒരു പാലുല്പന്നം കഴിയ്ക്കുക.

ആരോഗ്യകരമായി തടി കുറയ്ക്കാം
എപ്പോഴും വെയ്ററ് നോക്കരുത്. ഇത് മനസില്‍ ടെന്‍ഷനുണ്ടാക്കും.

ആരോഗ്യകരമായി തടി കുറയ്ക്കാം
ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം. ഇത് തടി കൂട്ടില്ല. പ്രോട്ടീന്‍ നല്‍കും

ആരോഗ്യകരമായി തടി കുറയ്ക്കാം
പ്രോസസ്ഡ് ഫുഡ് വാങ്ങുന്നെങ്കില്‍ ട്രാന്സ്ഫാറ്റില്ലാത്തവും കൊഴുപ്പു കുറഞ്ഞതും നോക്കി വാങ്ങുക.



Click it and Unblock the Notifications
