Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
പൊതുവെ മിക്കവാറും രോഗങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും അലോപ്പതിയെന്ന പോലെ ആയുര്‍വേദവും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതുപോലെ വണ്ണം കുറയ്ക്കുന്നതിന് ആയുര്‍വേദവും ചില വഴികള്‍ പറയുന്നുണ്ട്.
ആയുര്‍വേദ മാര്‍ഗങ്ങളില്‍ ചിലത് ഭക്ഷണശീലങ്ങളും ചിലത് ജീവിത ചര്യകളുമാണ്. ഇത്തരം ചില വഴികളെക്കുറിച്ച് അറിയൂ.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
കൊഴുപ്പു കുറയ്ക്കുന്നതിന് അപചയപ്രക്രിയ ശരിയായി നടക്കണം. ദിവസവും ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
പഞ്ചസാര ഉപയോഗം കുറയ്ക്കുക. ഇതിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന മാര്‍ഗം ഇത്തരം ഭക്ഷണങ്ങളില്‍ കറുവാപ്പട്ട ഉപയോഗിക്കുകയെന്നതാണ്. അപചയപ്രക്രിയ ശരിയായി നടക്കാനും ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു ഗുണം ചെയ്യും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ദിവസവും ഒന്നോ രണ്ടോ തവണ ക്യാബേജ് വേവിച്ചു കഴിയ്ക്കുക.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ഒരു ചെറുനാരങ്ങയുടെ ജ്യൂസില്‍ കുരുമുളകും തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിയ്ക്കുക. ഗുണമുണ്ടാകും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ഭക്ഷണത്തില്‍ കഴിവതും ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോള്‍ ഉണ്ടാകുവാനും സഹായിക്കും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ചെറിയ തോതില്‍ പല തവണകളായി ഭക്ഷണം കഴിയ്ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നു.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
മസാലകളടങ്ങിയ ഭക്ഷണം തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
മാംസാഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കഴിയ്ക്കണമെന്നുള്ളവര്‍ ബേക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
സ്ട്രെസ് കാരണമുണ്ടാകുന്ന കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാന്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
നല്ല സെക്സ് കൊഴുപ്പു കുറയ്ക്കാനും അപചയപ്രക്രിയ നന്നായി നടക്കാനും സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിതെന്ന് ആയുര്‍വേദം പറയുന്നു.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ബോഡി മസാജിംഗ് ചെയ്യുന്നത് തടി കുറയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതിനായി കടുകെണ്ണ, ഫഌക്സ് സീഡ് ഓയില്‍ എ്ന്നിവ ഉപയോഗിക്കാം.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
രാത്രി ആവശ്യത്തിനുറങ്ങാം. എന്നാല്‍ ഉച്ചമയക്കം ഉപേക്ഷിക്കാനും ആയുര്‍വേദം പറയുന്നു. ഇത് അപചയപ്രക്രിയ പതുക്കെയാക്കും. ശരീരത്തിന് തടിയുണ്ടാക്കും.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. വ്യായാമത്തിനു ശേഷം ചൂടുള്ള പാനീയങ്ങള്‍ മാത്രം കുടിയ്ക്കുക.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications
