Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയ്ക്കാന്‍ ഏഴു വഴികള്‍
വയര്‍ ചാടുന്നത് പലരുടേയും സൗന്ദര്യപ്രശ്നമാണ്. ഒരിക്കല്‍ വയര്‍ ചാടിയാല്‍ പിന്നീടിത് കുറയ്ക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നും. വയര്‍ കുറയ്ക്കാനുള്ള 7 എളുപ്പമാര്ഗങ്ങളെക്കുറിച്ച് അറിയൂ.

വയര്‍ കുറയ്ക്കാന്‍
വയര്‍ ചാടുന്നത് പലരുടേയും സൗന്ദര്യപ്രശ്നമാണ്. ഒരിക്കല്‍ വയര്‍ ചാടിയാല്‍ പിന്നീടിത് കുറയ്ക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നും. വയര്‍ കുറയ്ക്കാനുള്ള എളുപ്പമാര്ഗങ്ങളെക്കുറിച്ച് അറിയൂ.

മദ്യം
വയര്‍ കൂടുന്നതിനു കാരണമാകുന്ന പ്രധാന നാല് ഭക്ഷണങ്ങളുണ്ട്. കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവയാണിവ. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

ഇഷ്ടപ്പെട്ട ഭക്ഷണം
ആഴ്ചയില്‍ ഒരിക്കല്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിയ്ക്കാം. ഇതും അധികമാകാതെ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് പിന്നീട് ഇത്തരം ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നാന്‍ കാരണമാകും.

ഫിഷ് ഓയില്‍
ഫിഷ് ഓയില്‍ ഗുണം ചെയ്യും. ഫിഷ് ഓയില്‍ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ കഴിയ്ക്കുന്നത് വയര്‍ ചാടുന്നത് കുറയ്ക്കും.

പ്രാതല്‍
പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പാടെ മാറ്റുക. ശരീരത്തിന് ഇതുകൊണ്ട് വല്ലാതെ ക്ഷീണം തോന്നുമെന്നു മാത്രമല്ല, എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രാതലില്‍ നിന്നാണ് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിയ്ക്കുന്നതെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക.

രാത്രി എട്ടിന് ശേഷം ഭക്ഷണം വേണ്ട
രാത്രി എട്ടു മണിയ്ക്കു ശേഷം ആഹാരം കഴിയ്ക്കരുത്. അത്താഴം ഇതിന് മുന്‍പ് കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചാല്‍ മാത്രമെ ഇത് ദഹിയ്ക്കുവാന്‍ സമയം ലഭിക്കുകയുള്ളൂ. ദഹനം ശരിയായ വിധത്തില്‍ നടന്നില്ലെങ്കില്‍ കൊഴുപ്പടിഞ്ഞു കൂടുകയും വയര്‍ ചാടാന്‍ ഇട വരികയും ചെയ്യും.

വ്യായാമങ്ങള്‍
വയര്‍ കുറയ്ക്കാന്‍ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കും. സൂര്യനമസ്കാരം, പുഷ് അപ് വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഇത്തരം കാര്യങ്ങള്‍ മനസില്‍ വയ്ക്കുക. ഇതനുസരിച്ചുള്ള ജീവിതചര്യകളിലേക്കു തിരിയുന്നത് വയര്‍ ആലിലവയറായിരിക്കാന് സഹായിക്കും.

Click it and Unblock the Notifications