Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം

ശരീരപ്രകൃതിയനുസരിച്ച് സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവ അരോഗ്യം കളയാതെ തന്നെ മെലിയാനും സഹായിക്കും.
ഒാട്സ് ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥമാണ്. വിശപ്പു മാറാനും ഇത് നല്ലതാണ്. കൊഴുപ്പു കൂട്ടാതെ ആരോഗ്യം സംരക്ഷിക്കാന്‍ ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നല്ലൊരു സമീകൃതാഹാരമായ മുട്ട ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കും. കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ മുട്ടമഞ്ഞ ഒഴിവാക്കുന്നതാണ് നല്ലത്.
ആര്‍ത്തവത്തിലൂടെ രക്തം നഷ്ടപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് അയേണ്‍ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ചീര, ബ്രൊക്കോളി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇവ കൊഴുപ്പു കൂട്ടാതെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഒന്നാണ്.
ദിവസവും കൊഴുപ്പു കുറഞ്ഞ പാല് കുടിയ്ക്കുന്നത് കാല്‍സ്യത്തിന്റെ കുറവു പരിഹരിക്കും. തൈരും കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മീനിലെ ഒമേഗ ഫാറ്റി ആസിഡ് ശരീരത്തിന് മാത്രമല്ലാ, മിനുസമുളള ചര്‍മത്തിനും നല്ല മുടിക്കും പ്രധാനമാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു ഭക്ഷണമാണിത്.
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയ ഫലവര്‍ഗങ്ങളും കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും വണ്ണം കൂട്ടാതെ തന്നെ സ്ത്രീകള്‍ക്ക് ആരോഗ്യത്തിനുള്ള നല്ല വഴികളാണ്.
ആരോഗ്യവതിയായിരുന്നു കൊണ്ട് മെലിയുവാനും വേണ്ടേ ഒരു ഭാഗ്യം!
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
