For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പാനീയം 3മാസം, പ്രമേഹം പൂര്‍ണമായും മാറും

പ്രമേഹത്തിന് പരിഹാരമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാനീയം

|

പ്രമേഹം ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പ്രമേഹത്തെയും പ്രമേഹരോഗികളുടെ എണ്ണത്തേയും നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയാണ്. ഇന്നത്തെ കാലത്ത് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രമേഹം പിടികൂടുന്നു. ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡോക്ടറെ കാണാന്‍ ചെല്ലുന്ന പ്രമേഹ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടാവുന്നത് ഓരോ വര്‍ഷവും. അത്രയേറെ പ്രമേഹ രോഗികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. പ്രമേഹം ഇന്നത്തെ കാലത്ത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുക. എപ്പോഴും ക്ഷീണവും തളര്‍ച്ചയും ആരോഗ്യപരമായ മാറ്റങ്ങളും എല്ലാം കൊണ്ടും തളര്‍ന്ന അവസ്ഥയിലായിരിക്കും നിങ്ങള്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം അത്യാവശ്യമായി വേണ്ടത് ചികിത്സ തന്നെയാണ്.

രാത്രി ഗ്രീന്‍ടീയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കാംരാത്രി ഗ്രീന്‍ടീയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കാം

പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഒറ്റമൂലിയുണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗം ആയതു കൊണ്ട് തന്നെ പാര്‍ശ്വഫലം എന്ന പ്രശ്‌നത്തെ പേടിക്കേണ്ടി വരില്ല എന്ന് ഉറപ്പിക്കാം. ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു. മരുന്നില്ലാതെ മൂന്ന് നാല് മാസം കൊണ്ട് പ്രമേഹത്തിന് നിയന്ത്രണം വരുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഒറ്റമൂലി. എങ്ങനെ ഇത് കഴിച്ച് പ്രമേഹം നിയന്ത്രിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പിടി ചീര, നാല് പഴം, മൂന്ന് ആപ്പിള്‍, മൂന്ന് കിവി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ നാലും ചേരുന്നതോടെ പ്രമേഹത്തെ നമുക്ക് പിടിച്ച് കെട്ടാവുന്നതാണ്. ഇത് പ്രമേഹത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ എല്ലാ വസ്തുക്കളും ഒരു പാത്രത്തില്‍ ഇട്ട് അര ലിറ്റര്‍ വെള്ളമൊഴിച്ച് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാം. രാവിലെ എടുത്ത് ഇതിന്റെ പകുതി കുടിക്കാം. ബാക്കി അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാവുന്നതാണ്. ഇത് മൂന്ന് നാല് മാസം ശീലമാക്കുക. പ്രമേഹത്തിന്റെ കാര്യത്തില്‍ പിന്നെ പേടിക്കാനൊന്നുമില്ല എന്ന് തന്നെ പറയാം.

 ചീര

ചീര

ചീരക്ക് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ് എന്ന് നമുക്കെല്ലാം അറിയാം. ദിവസവും ഒരു കപ്പ് ചീര ജ്യൂസ് അടിച്ച് കഴിച്ചാല്‍ മതി ഇതിലുള്ള മഗ്നീഷ്യം നമ്മുടെ പ്രമേഹത്തെ വളരെ കുറക്കുന്നു. മാത്രമല്ല ഇത് നിയന്ത്രണവിധേയമായി മാറുകയും ചെയ്യുന്നു. മഗ്നീഷ്യം കൂടൂതല്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ചീര.

 ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ മധുരമുണ്ടെന്ന് കരുതി ഒരിക്കലും ഡയബറ്റിക് രോഗികള്‍ ഒഴിവാക്കേണ്ട ആവശ്യമില്ല. കാരണം പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാന്‍ ആപ്പിള്‍ എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഡയബറ്റിക് മീല്‍ പ്ലാനില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി മാറ്റുന്നു.

പഴം

പഴം

പഴം ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് പ്രമേഹ രോഗികള്‍ കഴിക്കുമ്പോള്‍ അത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുമോ എന്നതാണ് പലരുടേയും സംശയം. എന്നാല്‍ മധുരമാണെങ്കില്‍ പോലും പഴത്തിലുള്ള ഫൈബര്‍ പ്രമേഹത്തിനെ കുറക്കാന്‍ സഹായിക്കുന്നു. ഒരു സാധാരണ പഴത്തില്‍ മൂന്ന് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴം കഴിക്കുന്നത് ഒരിക്കലും നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിപ്പിക്കില്ല.

കിവി

കിവി

അല്‍പം വിലകൂടിയ പഴമാണെങ്കില്‍ പോലും പ്രമേഹത്തെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് കിവി. പല ഗവേഷകരും കണ്ടെത്തിയതാണ് കിവി നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് പ്രമേഹത്തെ കുറക്കുമെന്നത്. അതുകൊണ്ട് ധൈര്യമായി ഇനി കിവി കഴിക്കാം.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

ഈ പാനീയം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ ഠഎന്തൊക്കെയെന്ന് നോക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിലൂടെ തന്നെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. ഇത്തരം ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കൊളസ്‌ട്രോള്‍ ലെവല്‍

കൊളസ്‌ട്രോള്‍ ലെവല്‍

കൊളസ്‌ട്രോളും ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി വരുന്ന ഒരു അവസ്ഥയാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനം ഭക്ഷണനിയന്ത്രണം മാത്രമല്ല ഈ പാനീയം കഴിക്കുന്നതിലൂടെ അത് കൊള്‌സട്രോളിനെ നിയന്ത്രിക്കുന്നു. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാല്‍ മുകളില്‍ പറഞ്ഞ പാനീയം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് കൂടുതല്‍ ഉന്‍മേഷവും സന്തോഷവും നല്‍കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

പല വിധത്തില്‍ ശരീരത്തില്‍ ടോക്‌സിന്‍ രൂപപ്പെടാവുന്നതാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ശരീരത്തിലെ ടോക്‌സിനുകളേയും മറ്റ് വിഷാംശത്തേയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. പ്രമേഹം കുറക്കുക മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

English summary

Natural Treatment To Cure Diabetes Without Medicine

How to cure diabetes naturally without medication. Here are one natural home remedy to cure diabetes without medicine.
Story first published: Friday, January 5, 2018, 13:29 [IST]
X
Desktop Bottom Promotion