For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചക്കായ; ഏത് കൂടിയ പ്രമേഹത്തിനും മിനുട്ട്ചികിത്സ

പ്രമേഹത്തെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാന്‍ നമ്മുടെ പച്ചക്കായക്ക് കഴിയും

|

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്ത് നമ്മളില്‍ പലരും. ഇവരില്‍ തന്നെ പ്രായമായവരും ചെറുപ്പക്കാരും എന്തിനധികം കുട്ടികളെപ്പോലും പലപ്പോഴും പ്രമേഹം പ്രശ്‌നത്തിലാക്കാറുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും തന്നെയാണ് പലപ്പോഴും പ്രമേഹത്തിന്റെ പ്രധാന ഉറവിടം.

5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍

ചിലപ്പോഴെല്ലാം പാരമ്പര്യവും ഇതിന്റെ പിന്നിലെ പ്രധാന കാരണമാണ്. എന്നാല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് പ്രമേഹം മാറ്റാന്‍ പച്ചക്കായയില്‍ ഒരു വിദ്യയുണ്ട്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പച്ചക്കായ കൊണ്ട് എങ്ങനെ പ്രമേഹത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍

പച്ചക്കായയുടെ ഗുണങ്ങള്‍

പച്ചക്കായയുടെ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.

പ്രമേഹത്തിന്റെ ഒറ്റമൂലി

പ്രമേഹത്തിന്റെ ഒറ്റമൂലി

പ്രമേഹത്തിന് പരിഹാരം നല്‍കാന്‍ ഏറ്റവും മികച്ചതാണ് പച്ചക്കായ. പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ പച്ചക്കായ എന്ത് ചെയ്യണം എന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

അഞ്ച് പച്ചക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇത് 10 മിനിട്ടോളം കുക്കറില്‍ വേവിച്ചെടുക്കാം.

 സ്‌റ്റെപ് 2

സ്‌റ്റെപ് 2

പത്ത് മിനിട്ട് വേവിച്ച ശേഷം പച്ചക്കായ നല്ലതു പോലെ ഉടച്ചെടുക്കണം. ശേഷം അല്‍പം ഐസ് ക്യൂബ്‌സ് ഇതിലേക്ക് ചേര്‍ക്കാം. അല്‍പസമയം തണുക്കാനായി വെയ്ക്കണം.

സ്റ്റെപ് 3

സ്റ്റെപ് 3

വേവിച്ചുടച്ച കായയില്‍ അല്‍പം വെള്ളമൊഴിച്ച് ഇത് ഫ്രീസറില്‍ ഐസ്‌ക്യൂബ് ആക്കി മാറ്റണം. അതിനു ശേഷം ഈ ഐസ് ക്യൂബ്‌സ് ആണ് നിങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യൂസില്‍ മധുരം ചേര്‍ക്കാതെ കഴിയ്‌ക്കേണ്ടത്.

 ഒരാഴ്ച സ്ഥിരമായി

ഒരാഴ്ച സ്ഥിരമായി

സ്ഥിരമായി ഒരാഴ്ച കഴിച്ച് നോക്കൂ. പ്രമേഹത്തിനെ വേരോടെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാം.

 എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്. മാത്രമല്ല മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

നല്ല രീതിയില്‍ ദഹനം നടക്കാനും പച്ചക്കായ സഹായിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ശരീരത്തിലേയും രക്തത്തിലേയും മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

 അമിതഭാരത്തിന് പരിഹാരം

അമിതഭാരത്തിന് പരിഹാരം

അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് പച്ചക്കായ. പച്ചക്കായ സ്ഥിരമായി കഴിയ്ക്കുന്നത് ഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കും.

 ഹൃദയപ്രവര്‍ത്തനങ്ങള്‍

ഹൃദയപ്രവര്‍ത്തനങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചക്കായ. ഇതിലുള്ള പൊട്ടാസ്യവും മിനറല്‍സും ഹൃദയത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

English summary

This green banana mixture will control diabetes

This green banana mixture will control diabetes and reduce your weight and cholesterol level.
X
Desktop Bottom Promotion