For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

ഒരു പുഴുങ്ങിയ മുട്ട കൊണ്ട് പ്രമേഹത്തിനുള്ള പരിഹാരമാകും, രക്തത്തിലെ ഗ്ലൂക്കോസ് തോതു വളരെക്കുറയും. ഇതെ

|

പ്രമേഹം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ജീവിതശൈലിയെ കുറ്റം പറഞ്ഞാലും ഭക്ഷണത്തെ കുറ്റം പറഞ്ഞാലുമെല്ലാം വന്നാല്‍ വന്നതു തന്നെയാണ്.

ഹൃദയപ്രശ്‌നമടക്കമുള്ള പല രോഗങ്ങളിലേയ്ക്കും പ്രമേഹം വഴി വയ്ക്കുമെന്നതാണ് വാസ്തവം.

പ്രമേഹത്തിനു പരിഹാരമായി വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് മുട്ട.

ഒരു പുഴുങ്ങിയ മുട്ട കൊണ്ട് പ്രമേഹത്തിനുള്ള പരിഹാരമാകും, രക്തത്തിലെ ഗ്ലൂക്കോസ് തോതു വളരെക്കുറയും. ഇതെക്കുറിച്ചു കൂടുതലറിയൂ

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

ഒരു പുഴുങ്ങിയ മുട്ടയും അല്‍പം വിനെഗറുമാണ് ഈ മുട്ടചികിത്സയ്ക്കു വേണ്ടത്.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

വൈകീട്ട് ഒരു മുട്ട പുഴുങ്ങി തോടു കളയുക. ഇതില്‍ ചെറിയ തുളകളിടുക, സൂചി കൊണ്ടോ മറ്റോ.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

ഈ മുട്ട ഒരു ബൗളില്‍ വച്ച് ഇതിനു മുകളില്‍ വിനെഗര്‍ ഒഴിയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇങ്ങനെ തന്നെ വയ്ക്കണം.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പിറ്റേന്നു രാവിലെ മുട്ട കഴിയ്ക്കുക. വിനെഗര്‍ വേണ്ട. മുട്ട കഴിയ്ക്കുന്നതിനൊപ്പം തന്നെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കണം.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

ഇതല്ലാതെയും വഴിയുണ്. പച്ചമുട്ട ഒരു ബൗളിലെ വിനെഗറിലെടുത്ത് ഒരാഴ്ച വയ്ക്കുക. ഈ സമയം കൊണ്ട് മുട്ടയ്ക്കുള്ളിലേയ്ക്കു വിനെഗര്‍ കടക്കും.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പിന്നീട് ഈ മുട്ട പൊട്ടിച്ച് ബാക്കി ബൗളില്‍ വരുന്ന വിനെഗറില്‍ കലക്കിച്ചേര്‍ക്കുക.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പിന്നീട് ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ എടുത്ത് ഒരു കപ്പു വെള്ളത്തില്‍ കലക്കി ദിവസവും 3 തവണ വീതം കുടിയ്ക്കുക.

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മാറാന്‍ മുട്ട കൂടോത്രം.....

പ്രമേഹം മരുന്നു കൂടാതെ നിയന്ത്രിയ്ക്കാന്‍ ഈ മുട്ട, വിനെഗര്‍ വഴികള്‍ സഹായിക്കും.

Read more about: diabetes പ്രമേഹം
English summary

How To Use An Egg To Control Blood Sugar Level

How To Use An Egg To Control Blood Sugar Level, Read more to know about,
Story first published: Friday, March 10, 2017, 16:03 [IST]
X
Desktop Bottom Promotion