Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പ്രമേഹം പാരമ്പര്യം, ജീവിതശൈലികള്‍, ഭക്ഷണം എന്നിവ കാരണം വരാന്‍ സാധ്യതയുള്ള ഒന്നാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായി സുഖപ്പെടാത്ത ഈ രോഗം മറ്റു പല രോഗങ്ങളിലേയ്ക്കുള്ള കാരണവുമാകും.
പ്രമേഹത്തെക്കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ പല കാര്യങ്ങളുമുണ്ട്. പല സത്യങ്ങളുമുണ്ട്.
പ്രമേഹത്തെക്കുറിച്ചുള്ള ഇത്തരം ചില സത്യങ്ങളെക്കുറിച്ചറിയൂ,

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പ്രമേഹം മുതിര്‍ന്നവരില്‍ മിക്കവാറും പേരില്‍ തടി വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ കുട്ടികളില്‍ ഇതുണ്ടാകില്ല.

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പ്രമേഹം, ്രപധാനമായും ടൈപ്പ് 2 ഡയബെറ്റിസ് വരാന്‍ സാധ്യത കൂടുതല്‍ വെള്ളക്കാരിലാണ്. പ്രത്യേകിച്ചു കുട്ടികളില്‍.

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പഞ്ചസാര മാത്രമല്ല, പ്രമേഹകാരണാകുന്നത്. കാര്ഹോഹൈഡ്രേറ്റടങ്ങിയ ഭക്ഷണങ്ങളും പ്രമേഹകാരണമാകും.

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രമേഹം വരും. പ്രത്യേകിച്ചു പെണ്പട്ടികള്ക്കും ആണ്പൂച്ചകള്ക്കും.

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പ്രമേഹം പുതുതലമുറ രോഗമല്ല. ഈജിപ്തിന്റെ ചരിത്രത്തില്‍ 1550 ബിസിയില്‍ തന്നെ ഈ രോഗത്തെക്കുറിച്ചു പറയുന്നു. ആയുര്‍വേദത്തിന്റെ പഴയ ചരിത്രങ്ങളില്‍ മധുമേഹം എന്ന പേരില്‍ പ്രമേഹം അറിയപ്പെടുന്നുണ്ട്.

പ്രമേഹം, നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍
പ്രമേഹം അല്‍ഷീമേഴ്സ് രോഗത്തിനു വഴിയൊരുക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.



Click it and Unblock the Notifications
