Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹം വന്നാല്‍ എന്ത് സംഭവിയ്ക്കുന്നു?
പ്രമേഹം ഇന്ന് സാധാരണമായി എല്ലാവരിലും കാണപ്പെടുന്ന രോഗമാണ്. ഒരു കാലത്ത് സ്റ്റാറ്റസ് സിംബല്‍ ആയാണ് പ്രമേഹത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് സാധാരണക്കാരനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം പ്രമേഹത്തിനില്ല. എല്ലാവരിലും യാതൊരു വ്യത്യാസവുമില്ലാതെ പ്രമേഹം പിടിമുറുക്കുന്നു. എന്നാല്‍ പ്രമേഹം വന്നാല്‍ അത് നമ്മുടെ ആരോഗ്യത്തേയും മറ്റവയവങ്ങളേയും എങ്ങനെ ബാധിയ്ക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
പ്രമേഹത്തെ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രമേഹമുണ്ടാക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വയസ്സു പറയും എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന്?

കിഡ്നി പ്രശ്നം
പ്രമേഹത്തിന് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആദ്യം പണി കിട്ടുന്നത് കിഡ്നിയ്ക്കാണ്. രക്തക്കുഴലിനെയാണ് ഇത് പ്രതികൂലമായി ബാധിയ്ക്കുക.
മരവിപ്പ്
രക്തപ്രവാഹത്തെ കുറയ്ക്കുന്നു. മാത്രമല്ല രക്തപ്രവാഹം തടസ്സപ്പെട്ടാല്‍ ശരീരത്തില്‍ മരവിപ്പ് അനുഭവപ്പെടുന്നു.

ദഹനം
ദഹനത്തിനെയും പ്രമേഹം പ്രതികൂലമാി ബാധിയ്ക്കുന്നു. ഇതുമൂലം ഛര്‍ദ്ദി, മനം പിരട്ടല്‍, വയറിളക്കം എന്നിവ ഉണ്ടാകുന്നു.
ഡയബറ്റിക് ഫുട്ട്
കാലില്‍ മുറിവുണ്ടായാല്‍ പ്രമേഹ രോഗികളില്‍ അത് ഉണങ്ങാന്‍ വളരെ പ്രശ്നമായിരിക്കും. ഇത് പലപ്പോഴും അണുബാധയ്ക്ക് കാരണമാകും.
കാഴ്ചയെ ബാധിയ്ക്കുന്നു
പ്രമേഹത്തെ വേണ്ട രീതിയില്‍ ചങ്ങലയ്ക്കിട്ടില്ലെങ്കില്‍ ഇത് തിമിരം. ഗ്ലൂക്കോമ എന്നിവ ഉണ്ടാക്കുന്നു. റെറ്റിനയേയും ഇത് കാര്യമായി ബാധിയ്ക്കുന്നു.

എല്ലുകള്‍ക്ക് ബലക്കുറവ്
എല്ലുകളുടെ ബലക്കുറവ് തന്നെയാണ് പ്രമേഹം ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. ഇത് നാഡികളുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നത് കാരണം പ്രശ്നം കൂടുതല്‍ വഷളാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
