Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണുറങ്ങിയില്ലെങ്കില് പ്രമേഹസാധ്യത !!
Diabetes
oi-Staff
By Super Admin
ഉറക്കത്തിൻറെ അപര്യാപ്തത പുരുഷന്മാരിൽ പ്രമേഹമുണ്ടാക്കുമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു
പുതിയ പഠനങ്ങൾ തെളിയിക്കുന്നത് ശരാശരി 7 മണിക്കൂർ ഉറക്കത്തിൽ കൂടുതലോ കുറഞ്ഞോ ഉറങ്ങുന്ന പുരുഷന്മാരിൽ പ്രമേഹ സാധ്യത ഉണ്ടെന്നാണ് .7 മണിക്കൂർ ഉറങ്ങുന്ന പുരുഷന്മാരെക്കാൾ കുറച്ചു ഉറങ്ങുന്നവർക്കു ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായി കാണുന്നു

ശരാശരി ഉറക്കം ഇല്ലാത്ത പുരുഷന്മാരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും .അതുപോലെ തന്നെ ശരാശരി ഉറക്കത്തിൽ കൂടുതലോ കുറവോ ഉള്ള സ്ത്രീകളിൽ ഇൻസുലിന്റെ അളവും കൂടുതലായിരിക്കും .ഇതു പാൻക്രിയാസിലെ ബീറ്റാ സെല്ലുകളെ പ്രവർത്തിപ്പിച്ചു കൂടുതൽ ഇൻസുലിൻ ഹോർമോൺ ഉണ്ടാക്കുന്നു .

നെതെർലാൻഡ്റ വി യു യൂണിവേഴ്സിറ്റിയിലെ ഫെമേക് റൂട്ടർ പറയുന്നത് ഉറക്കക്കുറവ് സ്ത്രീകളിൽ പ്രമേഹം അധികം ഉണ്ടാക്കില്ല എന്നാണ് .എന്നാൽ പുരുഷന്മാരിലെ ഉറക്കക്കുറവോ കൂടുതലോ ഇൻസുലിൻ ഉല്പാദനം കുറയ്ക്കുകയും ഭാവിയിൽ പ്രമേഹ സാദ്ധ്യത ഉണ്ടാക്കുകയും ചെയ്യുന്നു .കഴിഞ്ഞ 50 വർഷത്തിൽ മനുഷ്യരുടെ ഉറക്കം ശരാശരി 1 .5 മുതൽ 2 വരെ മണിക്കൂർ കുറവാണ് .പ്രമേഹത്തിന്റെ അളവ് ഈ കാലയളവിൽ ഇരട്ടിയും ആയിരിക്കുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.
Comments
English summary
ആണുറങ്ങിയില്ലെങ്കില് പ്രമേഹസാധ്യത !! | Excess Or Insufficient Sleep May Raise Diabetes Risk In Men
Story first published: Wednesday, July 20, 2016, 22:42 [IST]
Other articles published on Jul 20, 2016



Click it and Unblock the Notifications
