Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പ്രമേഹം വരാതിരിക്കാന്‍ നാല് മുട്ട കഴിക്കാം..
ഇന്ന് പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മാറുന്ന ജീവിത രീതികളും വ്യായാമ കുറവും രോഗത്തിലേക്ക് മിക്കവരെയും കൊണ്ടെത്തിക്കുകയാണ്. പ്രമേഹം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും. അതുകൊണ്ട് പ്രമേഹം വരാതിരിക്കാനുള്ള മുന്കരതലാണ് ആദ്യം നോക്കേണ്ടത്.

പുതിയ പഠനങ്ങള്‍ പ്രമേഹം വരാതിരിക്കാനുള്ള വഴി കണ്ടുപിടിച്ചു കഴിഞ്ഞു. വെറും നാല് മുട്ട കൊണ്ട് ഇതില്‍ നിന്നും മുക്തിനേടാം എന്നാണ് പറയുന്നത്. ആഴ്ചയില്‍ നാല് മുട്ട നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയാകുമെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍പ്പെട്ട് പ്രമേഹം 40 ശതമാനം വരെ കുറയ്ക്കാനാകും.
ആഴ്ചയില്‍ നാലു മുട്ട കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ പ്രമേഹം വരാനുള്ള സാധ്യ ത 38 ശതമാനം കുറവാണത്രെ. പ്രോട്ടീനും കാത്സ്യവും അടങ്ങിയ മുട്ട നിങ്ങളുടെ ആരോഗ്യത്തിനും കൂടുതല്‍ ഗുണകരമാകും. എങ്ങനെ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ..?

നമ്മള് കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസായി വിഘടിക്കുകയും രക്ത കോശങ്ങള്‍ ഈ ഗ്ലൂക്കോസിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു. പോശികളിലേയും കരളിലേയും മറ്റും കോശങ്ങള്‍ ഈ ഇന്‍സുലിന്‍ വേണഅട രീതിയില്‍ ഉപയോഗിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
