Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആരോഗ്യഭക്ഷണം ഒഴിവാക്കണം
പ്രമേഹമുള്ളവര്‍ മധുരത്തെ ഒരു കയ്യകലം നിര്‍ത്തനാണ് ആഗ്രഹിക്കുന്നത് എന്നാല്‍ പലപ്പോഴും അതിനു സാധിക്കുന്നില്ലെന്നത് മറ്റൊരു സത്യം. എന്നാല്‍ ആരോഗ്യം നല്‍കും എന്ന് പറഞ്ഞ് നമ്മള് കഴിക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യം പ്രദാനം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? പ്രമേഹത്തെ ഇങ്ങനെ പേടിച്ചാലോ?
നമ്മള് നിത്യ ജീവിതത്തില്‍ പലപ്പോഴായി കഴിച്ചിരിക്കേണ്ട പല ഭക്ഷണങ്ങളുണ്ട്. എന്നാല്‍ ഇവ കഴിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം. പുകവലി നിര്‍ത്തിയാല്‍ അമിത വണ്ണം?
പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ പറ്റൂ എന്നുള്ളതാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങള്‍ എന്നു നോക്കാം.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണെന്നതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഇത് പൂര്‍ണമായും ഒഴിവാക്കണം എന്നുള്ളതാണ്.

ഉണക്കമുന്തിരി
ഉണക്കമുന്തിരി കഴിക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നതിനാല്‍ ഇത് പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതല്ല.

പാല്
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് പാല് എന്നാല്‍ പലപ്പോഴും പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

നേന്ത്രപ്പഴം
നേന്ത്രപ്പഴം ഒരു നല്ല ഭക്ഷണം. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള അമിത ഗ്ലൈസെമിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പപ്പായ
പപ്പായ ഒരു പോഷകമൂല്യമുള്ള ഭക്ഷണമാണ്. എന്നാല്‍ പലപ്പോഴും പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

തണ്ണിമത്തന്
തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹം നിയന്ത്രമ വിധേയമല്ലാതെ കൂടുന്നതിനും ഇത് കാരണമാകും.



Click it and Unblock the Notifications
