Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഈ ജ്യൂസ് കുടിച്ച് പ്രമേഹം അകറ്റാം
ഹൃദ്രോഗവും പ്രമേഹവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഈ അസുഖങ്ങള്‍ പിടിപ്പെട്ട് ദിവസേന നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമവും തന്നെയാണ് പ്രധാന പ്രശ്നം. എന്നാല്‍ ഇതിനുള്ള ഒരു പ്രതിവിധിയാണ് ഇവിടെ പറയാന്‍ പോകുന്നത്. പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കും.

നിങ്ങള്‍ ക്രാന്‍ബെറി പഴം കഴിച്ചിട്ടുണ്ടോ.. ക്രാന്‍ബെറി പഴം കൊണ്ടുള്ള ജ്യൂസാണ് പ്രമേഹവും ഹൃദ്രോഗവും മാറ്റാനുള്ള വഴി. ദിവസേന രണ്ടു ഗ്ലാസ് ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപ്പെടാനുള്ള സാധ്യത പത്തുശതമാനത്തില്‍ കുറമായിരിക്കുമത്രേ.
മഴക്കാലത്ത് തടി കുറയുന്നില്ലേ, കാരണം
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാനും ഈ ജ്യൂസിന് സാധിക്കും. ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍സാണ് രക്തസമ്മര്ദ്ദടവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ആപ്പിള്‍, മുന്തിരി, ചെറിപഴം, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയതിനേക്കാള് കൂടുതല്‍ പോളി ഫിനോള്‍സ് ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുണ്ട്. ക്രാന്‍ബെറി ജ്യൂസ് ലസികവാഹനിയില് അടിയുന്ന മാലിന്യങ്ങള്‍ ദഹിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
ദഹന എന്സൈമുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് ആസിഡുകളായ മാലിക് ആസിഡ്, സിട്രിക് ആസിഡ്, ക്യിനിക് ആസിഡ് എന്നിവ ക്രാന്‍ബെറിയില്‍ ധാരാളം ഉണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
