Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹരോഗികള്‍ക്ക് പോഷകത്തിന്
പ്രമേഹം ഉണ്ടെന്നു കരുതി സ്വാദില്ലാത്ത ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് ജീവിക്കണം എന്നില്ല. നിങ്ങളുടെ ഇഷ്ട ഭക്ഷണമെല്ലാം തുടര്‍ന്നും ആസ്വദിക്കാം.
എന്നാല്‍, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം, എന്ത് കഴിക്കണം എന്നതിനെ കുറിച്ചെല്ലാം ശരിയായ ധാരണ ഉണ്ടായിരിക്കണം എന്നുമാത്രം. വെളുത്തുള്ളി വെറുംവയറ്റിലെങ്കില്...
മുംബൈയിലെ ഹെല്‍ത്തി ലിവിങ് ഡയറ്റ് ക്ലിനിക്കിലെ സീനിയര്‍ രജിസ്ട്രേഡ് ഡയറ്റീഷ്യനും ഡയബറ്റിസ് എജ്യുക്കേറ്ററും ആയ സുനിത പതാനിയ പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് ഇണങ്ങുന്ന ആഹാര രീതി കണ്ടെത്തുന്നതിന് നിങ്ങളെ സഹായിക്കും.

പ്രമേഹരോഗികള്‍ക്ക് പോഷകത്തിന്
കൊഴുപ്പ് കുറഞ്ഞ ഫൈബര്‍ കൂടിയ ആഹാരം കഴിക്കുക

പഞ്ചസാര
പഞ്ചസാര അടങ്ങിയ പാനീയങ്ങളായ സാധാരണ സോഡ, ശീതള പാനീയങ്ങള്‍, പഞ്ചസാര ഇട്ട ചായ , കാപ്പി എന്നിവ ഒഴിവാക്കുക.

ജ്യൂസ്
എല്ലാ ദിവസവും ജ്യൂസ് കുടിക്കണം എന്നുണ്ടെങ്കില്‍ ദിവസം അര കപ്പായി ഇത് പരിമിതപ്പെടുത്തുക. ഭക്ഷണത്തിനൊപ്പം ഇത് കുടിക്കുക. ഓറഞ്ച്, മുന്തിരിങ്ങ, ആപ്പിള്‍, ക്രാന്‍ബെറി എന്നിവ ഉപയോഗിക്കുക.

കാന്‍ഡി, കുക്കീസ്, കേക്ക്
കാന്‍ഡി, കുക്കീസ്, കേക്ക് പോലുള്ള മധുരം കൂടിയ പലഹാരങ്ങള്‍ ഒഴിവാക്കുക.

മൂന്ന് നേരം ആഹാരം
ദിവസം മൂന്ന് നേരം ആഹാരം കഴിക്കുക. ഭക്ഷണ സമയത്തില്‍ കൃത്യത പാലിക്കു. ഭക്ഷണം ഒഴിവാക്കരുത്.

മദ്യം
മദ്യം ഒഴിവാക്കുക.

ഭക്ഷണത്തിന്റെ അളവ്
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. ഉദാഹരണത്തിന് അരകപ്പ് പഴങ്ങള്‍ അല്ലെങ്കില്‍ പാസ്ത, 1 കഷ്ണം ബ്രഡ് എന്നിങ്ങനെ കഴിക്കുക.

പഞ്ചസാര രഹിത ഉത്പന്നങ്ങള്‍
വില കൂടിയ പഞ്ചസാര രഹിത ഉത്പന്നങ്ങള്‍ വാങ്ങി വഞ്ചിക്കപ്പെടരുത്. ഇവ വാങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.



Click it and Unblock the Notifications
