Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രമേഹം പുരുഷവന്ധ്യത വരുത്താതിരിയ്ക്കാന്‍
ഇന്നത്തെ കാലത്ത് പ്രായവ്യത്യസമില്ലാതെ, പുരുഷ സ്ത്രീ ഭേദമില്ലാതെ വരുന്ന ഒരു രോഗമാണ് പ്രമേഹം. പണ്ട് അല്പം പ്രായം ചെന്നവരിലാണ് ഇതു കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും, എന്തിന് കുട്ടികളില്‍ പോലും ഡയബെറ്റിസ് സാധാരണമാണ്.
പ്രമേഹം ആരോഗ്യത്തിന് പല വിധത്തിലും ദോഷം വരുത്തും. ഒരിക്കല്‍ വന്നു പോയാല്‍ പിന്നെ പൂര്‍ണമായും ഭേദമാകാത്ത ചുരുക്കം ചില രോഗങ്ങളിലൊന്നാണിതെന്നും പറയാം.
പ്രമേഹം പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമാകുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. പ്രമേഹരോഗികളായ പുരുഷന്മാര് വന്ധ്യതാ പ്രശ്നം ഒഴിവാക്കാന്‍ വേണ്ടിയെടുക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ചറിയൂ,

ഡയറ്റ്
ആരോഗ്യകരമായ ഡയറ്റ് വളരെ പ്രധാനം. പ്രമേഹം ബീജക്കുറവിന് വഴിയൊരുക്കും. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ് ഈ പ്രശ്നം പരിഹരിയ്ക്കാന്‍ സഹായിക്കും.

ശരീരതാപം
ശരീരതാപം വര്‍ദ്ധിയ്ക്കുന്നത് എല്ലാവരിലും, പ്രത്യേകിച്ച് പ്രമേഹരോഗികളില്‍ വന്ധ്യതയ്ക്കുള്ള കാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.

പങ്കാളിയുടെ സപ്പോര്‍ട്ട്
തന്റെ പങ്കാളിയുടെ സപ്പോര്‍ട്ട് ഇക്കാര്യത്തില്‍ പ്രധാനം. പങ്കാളിയുടമായി കാര്യങ്ങള്‍ തുറന്നു സംസാരിയ്ക്കുക.

ഹോര്‍മോണ്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പ്രമേഹരോഗികളില്‍ സര്‍വസാധാരണമാണ്. ഇതിന് വേണ്ട ചികിത്സ തേടുക.

വ്യായാമം
വ്യായാമം വളരെ പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍്ത്താന്‍ ഇത് സഹായിക്കും.

മാര്‍ഗനിര്‍ദേശങ്ങള്‍
ഡോക്ടര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായ രീതിയില്‍ പിന്തുടരുക.

ആന്റിഓക്സിഡന്റുകള്‍
ആന്റിഓക്സിഡന്റുകള്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് ഗുണം നല്‍കും.

ലൈംഗികബന്ധം
പ്രമേഹരോഗികള്‍ക്ക് ലൈംഗികബന്ധം ചിലപ്പോള്‍ പെട്ടെന്ന് ക്ഷീണിപ്പിയ്ക്കുന്ന ഒന്നായിരിക്കും. പങ്കാളിയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക.



Click it and Unblock the Notifications
