Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഹൈ ഷുഗര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
രക്തത്തില്‍ പഞ്ചസാരയുടെ തോത് 200-350 മില്ലിഗ്രാം വരെയാണെങ്കില്‍ ഇത് ഹൈ ബ്ലഡ് ഷുഗര്‍ ലക്ഷണമാണെന്നു പറയാം. ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണവുമാണ്.
രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലാണെങ്കില്‍ ഇതു തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുമുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നറിയൂ,

അമിതമായ ദാഹം
അമിതമായ ദാഹം ഹൈ ഷുഗറുള്ളതിന്റെ ഒരു ലക്ഷണമാണെന്നു പറയാം.

മൂത്രശങ്ക
അടിക്കടി മൂത്രശങ്കയുണ്ടാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴുണ്ടാകുന്ന മറ്റൊരു ലക്ഷണമാണ്.

തളര്‍ച്ച, ക്ഷീണം, തലവേദന, കണ്ണിന്റെ കാഴ്ച മങ്ങല്‍
തളര്‍ച്ച, ക്ഷീണം, തലവേദന, കണ്ണിന്റെ കാഴ്ച മങ്ങല്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുമ്പോഴുള്ള മറ്റു ചില ലക്ഷണങ്ങളാണ്.

വിശപ്പ്
എപ്പോഴും അനുഭവപ്പെടുന്ന വിശപ്പാണ് ഹൈ ഷുഗറിന്റെ മറ്റൊരു ലക്ഷണം.

ഡീഹൈഡ്രേഷന്
എത്ര വെള്ളം കുടിച്ചാലും ഡീഹൈഡ്രേഷന് അനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമാണ്.

തടി
തടി പെട്ടെന്നു കുറയുന്നതും ഹൈപ്പര്‍ഗ്ലൈസീമിയയുടെ ഒരു ലക്ഷണം തന്നെയാണ.്

മൂത്രത്തിലൂടെ പഞ്ചസാര
മൂത്രത്തിലൂടെ പഞ്ചസാര വിസര്‍ജിയ്ക്കപ്പെടുന്നത് മറ്റൊരു പ്രമേഹലക്ഷണമാണ്.



Click it and Unblock the Notifications
