Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രമേഹം നിയന്ത്രിയ്ക്കും കയ്പുകള്‍
പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ധാരാളം അരുതുകളുണ്ടാകുന്നത് സ്വാഭാവികമാണ്. മധുരം ഇവര്‍ക്ക് നിഷിദ്ധമാണ്.
പ്രമേഹരോഗികള്‍ക്ക് ചേരുന്നതും ചേരാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. കയ്പ്പുള്ള ഭക്ഷണങ്ങള്‍ പ്രമേഹത്തിന് നല്ലതാണെന്നു പറയും. ഇതുകൊണ്ടാണ് പാവയ്ക്കയും പാവയ്ക്കാജ്യൂസുമെല്ലാം പ്രമേഹരോഗികള്‍ക്ക് ചേര്‍ന്ന ഭക്ഷണങ്ങളാണെന്നു പറയുന്നതും.
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ചില കയ്പ്പുള്ള ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാവയ്ക്ക
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനം പാവയ്ക്കക്കു തന്നെയാണ്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇതിന് സാധിയ്ക്കുകയും ചെയ്യും.

എള്ള്
എള്ള് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന അല്പം കയ്പ്പുള്ള ഒരു ഭക്ഷണവസ്തുവാണ്. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ഉലുവയില
കയ്പുള്ള മറ്റൊന്നാണ് ഉലുവയില. ഇലക്കറികളുടെ ഗുണങ്ങളും ഒപ്പം പ്രമേഹത്തെ ചെറുക്കാനുള്ള കഴിവും ഈ ഭക്ഷണവസ്തുവിനുണ്ട്.

മുരിങ്ങയില
മുരിങ്ങയില പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു നല്ല ഭക്ഷണമാണ്. ഇതും അല്പം കയ്പ്പുള്ള ഒരു ഭക്ഷണം തന്നെ.

പാലക്
പാലക് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതും അല്പം കയ്പുള്ളതു തന്നെ.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി നാം സാധാരണ കഴിയ്ക്കാറില്ല. എന്നാല്‍ കയ്പുള്ള ഇത് പ്രമേഹനിയന്ത്രത്തിന് ഉത്തമമായ ഒന്നാണ്.

വഴുതനങ്ങ
വഴുതനങ്ങയാണ് പ്രമേഹരോഗികള്‍ക്ക് ചേര്‍ന്ന മറ്റൊരു ഭക്ഷണം.എന്നാല്‍ ഇത് വേവിയ്ക്കാതെ കഴിയ്ക്കണം. ഇത് ബുദ്ധിമുട്ടെങ്കില്‍ പകുതി വേവിച്ചു കഴിയ്ക്കാം.



Click it and Unblock the Notifications
