Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
പ്രമേഹരോഗികള്‍ക്ക് ഭക്ഷണ, പാനീയ കാര്യങ്ങളില്‍ ധാരാളം വിലക്കുകളുണ്ട്. ഇവര്‍ക്കു കുടിയ്ക്കാന്‍ പറ്റിയ പാനീയങ്ങളെപ്പറ്റിയും ഇതിന്റെ ഗുണദോഷങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
പാല് പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാം. ഇതിലെ കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവ ദഹനേന്ദ്രിയ വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
പാല് പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാം. ഇതിലെ കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവ ദഹനേന്ദ്രിയ വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
വെള്ളം പ്രമേഹമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും നല്ലതു തന്നെ. ഇത് ഷുഗറോ കൊഴുപ്പോ വര്‍ദ്ധിപ്പിക്കില്ലെന്ന ഗുണമുണ്ട്.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
പച്ചക്കറി ജ്യൂസും പഴച്ചാറുകളും പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാം. എന്നാല്‍ പായ്ക്കറ്റ് ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ കൃത്രിമമായി ചേര്‍ത്ത മധുരമുണ്ടാകാന് സാധ്യത കൂടുതലാണ്.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
പ്രമേഹരോഗികള്‍ക്ക് മധുരമില്ലാത്ത ചായ കുടിയ്ക്കാം. കട്ടന്‍ ചായ, ഗ്രീന്‍ ടീ തുടങ്ങിവയും കുടിയ്ക്കാവുന്നവ തന്നെ. പാല് വേണമെന്നുള്ളവര്‍ക്ക് സ്കിംമ്ഡ് മില്‍ക് ചേര്‍ത്ത് കുടിയ്ക്കാം.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
കാപ്പിയും ഡയബെറ്റിസ് ഉള്ളവര്‍ക്ക് കുടിയ്ക്കാവുന്ന പാനീയം തന്നെ. പാല്, മധുരം എന്നിവ ചേര്‍ത്ത് കുടിയ്ക്കരുതെന്നു മാത്രം.

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍
പ്രമേഹരോഗികള്‍ക്ക് മദ്യം കുടിയ്ക്കാമോ എന്നൊരു സംശയവും സ്വാഭാവികം. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം. കാരണം മദ്യം രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയര്‍ത്താനോ താഴ്ത്താനോ ഇട വരുത്തു. ഇത് അപകടകരവുമാണ്.
ഇതില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന എന്നൊരു ദോഷം കൂടിയുണ്ട്. ഇതിന് പരിഹാരമാണ് കൊഴുപ്പു കളഞ്ഞ പാല് അഥവാ സ്കിംമ്ഡ് മില്‍ക്.
ബദാം മില്‍ക്, സോയ മില്‍ക് എന്നിവയും ഉപയോഗിക്കാം. ഇതും സാധാരണ പാലിന്റെയോ അതിനേക്കാളേറെയോ ഗുണം നല്‍കും.
വെള്ളം പ്രമേഹമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും നല്ലതു തന്നെ. ഇത് ഷുഗറോ കൊഴുപ്പോ വര്‍ദ്ധിപ്പിക്കില്ലെന്ന ഗുണമുണ്ട്. എന്നാല്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിയ്ക്കുന്നത് വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥ വരുത്തി വയ്ക്കും. ഇതിന് ചെറുനാരങ്ങാവെള്ളമായ കുടിയക്കുന്നതാണ് പരിഹാരം. അല്പം തേനും ചേര്‍ക്കാം.
പ്രമേഹരോഗികള്‍ക്ക് മധുരമില്ലാത്ത ചായ കുടിയ്ക്കാം. കട്ടന്‍ ചായ, ഗ്രീന്‍ ടീ തുടങ്ങിവയും കുടിയ്ക്കാവുന്നവ തന്നെ. പാല് വേണമെന്നുള്ളവര്‍ക്ക് സ്കിംമ്ഡ് മില്‍ക് ചേര്‍ത്ത് കുടിയ്ക്കാം.
കാപ്പിയും ഡയബെറ്റിസ് ഉള്ളവര്‍ക്ക് കുടിയ്ക്കാവുന്ന പാനീയം തന്നെ. പാല്, മധുരം എന്നിവ ചേര്‍ത്ത് കുടിയ്ക്കരുതെന്നു മാത്രം.
പച്ചക്കറി ജ്യൂസും പഴച്ചാറുകളും പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാം. എന്നാല്‍ പായ്ക്കറ്റ് ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ കൃത്രിമമായി ചേര്‍ത്ത മധുരമുണ്ടാകാന് സാധ്യത കൂടുതലാണ്. ജ്യൂസ് കുടിയ്ക്കുന്നതിന്റെ അളവില്‍ നിയന്ത്രണവും വേണം. ജ്യൂസുകളേക്കാള്‍ ഗുണം പഴങ്ങള്‍ അതേരീതിയില്‍ കഴിയ്ക്കുന്നതാണ്. ഇതില്‍ നാരുകള്‍ ധാരാളമുണ്ട്.
പ്രമേഹരോഗികള്‍ക്ക് മദ്യം കുടിയ്ക്കാമോ എന്നൊരു സംശയവും സ്വാഭാവികം. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം. കാരണം മദ്യം രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയര്‍ത്താനോ താഴ്ത്താനോ ഇട വരുത്തു. ഇത് അപകടകരവുമാണ്.

Click it and Unblock the Notifications