Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചില ഇന്‍സുലിന്‍ അപകടങ്ങള്‍

പ്രമേഹത്തെ ഈ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തുമെങ്കിലും ഇന്‍സുലിന്‍ കുത്തിവയ്പിന് ദോഷവശങ്ങളുമുണ്ട്. ഒരു തവണ ഇന്‍സുലിന്‍ കുത്തിവച്ചാല്‍ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ തോത് എപ്പോഴും താണിരിക്കും. ഒരു പരിധിയില്‍ കവിഞ്ഞ് പഞ്ചസാരയുടെ തോത് താണാല്‍ തല ചുറ്റുണ്ടാകാന് സാധ്യതയുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി കുറയുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്ത്തനങ്ങളും കുറയും. ഇത് തലച്ചോറിനെ ബാധിക്കുകയും ഇത് ചുഴലിദീനം വരുത്തുകയും ചെയ്യും.
ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നവരില്‍ എപ്പോഴും വിയര്‍ക്കാനുള്ള പ്രവണത കണ്ടുവരുന്നു. കിതപ്പും ഇവരില്‍ കൂടുതലായിരിക്കും. അതിവേഗത്തില്‍ ശ്വാസമെടുക്കുന്നതായും കണ്ടുവരുന്നു.
കുത്തിവയ്പ് ചിലപ്പോള്‍ ബിപി ആവശ്യമായ തോതിലും കുറയ്ക്കും. ഇത് തലചുറ്റും ക്ഷീണവും തലവേദനയും ഉണ്ടാക്കും.
ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഇന്‍സുലിന്‍ കുത്തിവയ്പ് ഉണ്ടാക്കാറുണ്ട്. എപ്പോഴും ദാഹം തോന്നുക, മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലരില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന് ചര്‍മത്തിന് അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്.
അപൂര്‍വം ചിലരില്‍ ഇന്‍സുലിന്‍ കുത്തിവയ്പെടുത്താല്‍ ഛര്‍ദിയും കണ്ടുവരാറുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രമേഹം വരാതെ നോക്കുകയാണ് ആദ്യവഴി. പ്രമേഹമുള്ളവര്‍ ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഇന്‍സുലിന്‍ കുത്തിവയ്പ് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
