Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പ്രമേഹലക്ഷണങ്ങള്‍ അറിഞ്ഞിരിക്കൂ

പ്രമേഹമുള്ളവര്‍ക്ക് വിശപ്പും ദാഹവും കൂടും. എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നലുണ്ടാകുകയും ചെയ്യും. കിഡ്നി കൂടുതല്‍ വെള്ളം പുറത്തേക്കു കളയുന്നതാണ് ദാഹത്തിനും മൂത്രശങ്കയ്ക്കും കാരണമാകുന്നത്. ഇന്‍സുലിന്‍ ലെവല്‍ കുറയുന്നതു കൊണ്ട് ശരീരത്തിന് കൂടുതല്‍ ഊര്‍ജം കണ്ടെത്തേണ്ടി വരുന്നതു കൊണ്ടാണ് വിശപ്പു കൂടുന്നത്.
തളര്‍ച്ചയും കാഴ്ചക്കുറവും തലവേദനയും പ്രമേഹലക്ഷണങ്ങളാകാം.
ഒരു പ്രത്യേക കാരണമില്ലാതെ ശരീരഭാരത്തില്‍ പെട്ടെന്ന് കുറവുണ്ടാകുന്നതും പ്രമേഹത്തിന്റെ സൂചനയാകാം.
പ്രമേഹമുള്ളവരുടെ ദേഹത്ത് മുറിവുകളുണ്ടായാല്‍ ഉണങ്ങാന്‍ ബുദ്ധിമുട്ടു കണ്ടുവരുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവാണ് ഇതിന് കാരണം. സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷനും പതിവാണ്.
പ്രമേഹരോഗികളുടെ ചര്‍മം വരളുന്നതായും കണ്ടുവരുന്നു. ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഇവര്‍ക്ക് ചര്‍മരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
