Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹകാര്യത്തില് കൊച്ചിയും മുന്നില്!

ഇന്ത്യ ലോകത്തിന്റെ തന്നെ പ്രമേഹ തലസ്ഥാനമായി മാറുന്നുവെന്നാണ് ആഗോള ഗവേഷകരുടെ കണ്ടെത്തല്. ഏറ്റവും കൂടുതല് പ്രമേഹ രോഗികളുള്ള ഇന്ത്യയിലെ പട്ടണങ്ങളുടെ കൂട്ടത്തില് കേരളത്തിലെ കൊച്ചി നഗരവും ഉള്പ്പെടുന്നുവെന്നാണ് റിപ്പോര്ട്ട്.
പ്രമേഹ രോഗികളുടെ എണ്ണം അഞ്ചുകോടി കവിഞ്ഞെന്നാണ് ഇതുസംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നത്. ഇന്ത്യന് നഗരങ്ങളില് എട്ടു ശതമാനം പേര് പ്രമേഹത്തിന്റെ പിടിയിലാണെങ്കില് ഗ്രാമത്തിലെ അധ്വാനിക്കുന്ന ഇന്ത്യക്കാരില് ഇത് 0.7 ശതമാനം മാത്രമാണ്.
ഇന്ത്യയിലെ വന്നഗരങ്ങളില് ഏറ്റവുമധികം പ്രമേഹരോഗികളുള്ള സ്ഥലം കൊച്ചിയാണെന്നും പഠനത്തില് കാണുന്നു. ഇവിടത്തെ ആകെ ജനസംഖ്യയുടെ 20ശതമാനം പേര്ക്കും പ്രമേഹമുണ്ടത്രേ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
