Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഉയരമുള്ള സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത
ഉയരമുള്ള സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇവര്‍ക്ക് ആര്‍ത്തവവിരാമത്തിനുശേഷം ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. ഓരോ പത്തു സെന്റി മീറ്റര്‍ ഉയരം കൂടും തേറും ഏതെങ്കിലുമൊരു ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത പതിമൂന്ന് ശതമാനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.

ഉയരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മെലനോമ എന്ന ഒരുതരം കരവാളിപ്പ് രോഗം ഉണ്ടാകാനുള്ള സാധ്യതയും, ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍,എന്റോമെട്രിയം,കിഡ്നി, അണ്ഡായശം, തൈറോയ്ഡ് എന്നിവയിലെ ക്യാന്‍സറിനുള്ള സാധ്യതയും കൂടുതലാണ്.
കൊതുകുതിരി ക്യാന്‍സറിന് കാരണമാക്കും
രക്തം, വൃക്ക, തൈറോയ്ഡ് എന്നിവയിലെ അര്‍ബുദസാധ്യത 23 മുതല്‍ 29 വരെയും സ്തനങ്ങള്‍, അണ്ഡായശം തുടങ്ങിയവയിലെ അര്‍ബുദസാധ്യത 13 മുതല്‍ 17 വരെയുമാണ്. ശരീരഭാരത്തേക്കാള്‍ ഉയരമാണ് അര്‍ബുദസാധ്യത ഉയര്‍ത്തുന്നത്.

യൗവനാരംഭത്തില്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനങ്ങളും പോഷകക്കുറവുകളും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഉയരം വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെങ്കിലും തരത്തിലുള്ള അര്ബുദകാരണമായേക്കാമെന്നാണ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
