Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സന്ധിവാതം മാറ്റും ജ്യൂസുകള്‍
പല കാരണങ്ങള്‍ കൊണ്ടും സന്ധിവേദനകള് ഉണ്ടാകാം. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം സന്ധിവാതങ്ങള്‍ ശരീരത്തില്‍ പിടിപ്പെടുന്നത്. അധിക യൂറിക് ആസിഡ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് ഉണ്ടാക്കുന്നു. കണങ്കാല്, കാല്‍മുട്ട്, കണങ്കൈ, കൈമുട്ട് എന്നിവിടങ്ങളിലാണ് ഇവ തണുപ്പ് ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് വേദനയ്ക്കും, ബലഹീനതയും, ചൂട്, സന്ധികളില്‍ ചുവപ്പ് നിറം എന്നിവയ്ക്കൊക്കെ കാരണമാക്കുന്നു.
ഇത്തരം കഠിനമായ വേദനയ്ക്ക് വീട്ടു വൈദ്യങ്ങള്‍ ധാരാളം ഉണ്ട്. അതുപോലെ ചില ജ്യൂസുകള്‍ കുടിച്ചും സന്ധിവാതങ്ങള്‍ അകറ്റാം. സന്ധിവേദനമാറ്റുന്ന ജ്യൂസുകള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം..

സന്ധിവാതം മാറ്റും ജ്യൂസുകള്‍
കൈതച്ചക്കയും അല്പം മഞ്ഞള്‍പ്പൊടിയും ഇഞ്ചിയും ചെറിപ്പഴ ജ്യൂസും, തേനും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ എല്ലാ വേദനകളും മാറ്റി തരും.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
രണ്ട് ക്യാരറ്റും, രണ്ട് പച്ച ആപ്പിളും, രണ്ട് സെലറിയും എടുത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
രണ്ട് ക്യാരറ്റും, രണ്ട് പച്ച ആപ്പിളും, മൂന്ന് കാലെ ഇലയും, ചെറിയ ചെറുനാരങ്ങയും, ഇഞ്ചിയും ചേര്‍ത്ത് ജ്യൂസുണ്ടാക്കി കഴിക്കുക.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
രണ്ട് ക്യാരറ്റും രണ്ട് സെലറിയും രണ്ട് കാബേജ് ഇലയും ഇഞ്ചിയും ചേര്‍ത്ത് ജ്യൂസുണ്ടാക്കി കുടിക്കാം.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
രണ്ട് പച്ച ആപ്പിളും രണ്ട് സെലറിയും ചെറിയ കുക്കുമ്പറും ചെറുനാരങ്ങയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
മൂന്ന് പച്ച ആപ്പിളും, ചെറിയ കുക്കുമ്പറും ചെറിയ കൈപ്പക്കയും ചെറിയ ചെറുനാരങ്ങയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കുക.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
രണ്ട് ക്യാരറ്റും ചെറിയ കുക്കുമ്പറും ചെറിയ ബീറ്റ്റൂട്ടും ചെറിയ കഷ്ണം ചെറുനാരങ്ങയും എടുത്ത് ജ്യൂസ് ഉണ്ടാക്കാം.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
ചെറിയ ബീറ്റ്റൂട്ടും, ചെറിയ കൈതച്ചക്കയും കുക്കുമ്പറും ചെറുനാരങ്ങയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

സന്ധിവാതം മാറ്റും ജ്യൂസുകള്‍
നാല് സെലറിയും ചെറിയ കൈതച്ചക്കയും ഇഞ്ചിയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം.



Click it and Unblock the Notifications
