Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലൈറ്റിനടിയില്‍ കിടന്നാല്‍ ഫലം പൊണ്ണത്തടി
ലൈറ്റും പൊണ്ണത്തടിയും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നു അല്ലേ..? കൃത്രിമ വെളിച്ചങ്ങള്‍ നമ്മുടെ ശരീരത്തിലുള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിക്കുന്ന കോശങ്ങളെയും മോശമാക്കുമെന്നാണ് പറയുന്നത്. അല്ലെങ്കിലും നിങ്ങളുടെ കൃത്യനിഷ്ഠമല്ലാത്ത ജീവിതരീതി ശരീരത്തിന് വിപരീതഫലമാണ് ഉണ്ടാക്കുക.
എത്ര മണിക്ക് ഉറങ്ങണം, എപ്പോള്‍ ഭക്ഷണം കഴിക്കണം, എത്രനേരം ജോലി ചെയ്യണം എന്നതിനെപ്പറ്റി യാതൊരു കണക്കും ആര്‍ക്കുമില്ലാത്ത അവസ്ഥയാണിന്ന്. വീണാല്‍ വീണിടം വിഷ്ണു ലോകം എന്നു കേട്ടിട്ടില്ലേ..ഉറങ്ങുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്ടമ്മമാര്‍ സൂക്ഷിക്കുക...

ഉറങ്ങുന്നതിനുതൊട്ട് മുന്‍പ് ടിവിയോ കമ്പ്യൂട്ടറോ കണ്ടിരിക്കും. ഉറക്കം വന്നാല്‍ അപ്പാടെ കിടക്കയില്‍ ഒരു വീഴ്ചയാണ്. ചിലര്‍ ടിവിക്കുമുന്നില്‍ തന്നെയാണ് ഉറക്കം. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇതൊക്കെ മാറ്റി വയ്ക്കണമെന്നാണ് പറയുന്നത്.
അതുപൊലെത്തന്നെ ഉറങ്ങുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ലൈറ്റ് പോലും ഓഫാക്കാതെ കിടക്കയില്‍ വീഴുന്നവരുണ്ട്. ഇങ്ങനെയാണോ നിങ്ങള്‍ കിടക്കുന്നത്.. നിങ്ങളുടെ ഈ ശീലങ്ങള്‍ നിങ്ങളെ പൊണ്ണത്തടിയന്മാരാക്കാം.

ലൈറ്റ് ശരീരത്തില്‍ ഏല്‍ക്കുന്നത് കോശങ്ങളെ മോശമാക്കുകയും ഉറക്കം ശരിയാവാതെ വരികയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുന്നു. ഇതുമൂലം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി തടി വയ്ക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
